ഈ ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കി കുടിക്കൂ; ഒരു പിടി റാഗി മാത്രം മതി; ദിവസേന കുടിച്ചാൽ ജീവിത ശൈലി രോഗങ്ങൾ കുറയും; റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Breakfast Replacing Ragi Drink

Breakfast Replacing Ragi Drink: പ്രഷർ, ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരം അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ തുടർച്ചയായി മരുന്നു കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചെറിയ രീതിയിലുള്ള ചില മാറ്റങ്ങളെല്ലാം വരുത്തുകയാണെങ്കിൽ ഈ പറഞ്ഞ അസുഖങ്ങളെയെല്ലാം ഒരു പരിധിവരെ മാറ്റിയെടുക്കാനായി സാധിക്കും. മുകളിൽ പറഞ്ഞ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Ragi flour (finger millet flour) – 2 tbsp
  • Water – 1 cup
  • Milk – ½ cup (or plant-based milk like almond/coconut)
  • Jaggery powder or palm sugar – 1 to 2 tbsp (adjust to taste)
  • Cardamom powder – ¼ tsp
  • Chopped nuts/dry fruits – 1 tbsp (optional, for crunch & energy)

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ റാഗി പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കട്ടകൾ ഇല്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അതിലേക്ക് കലക്കിവെച്ച റാഗി ചേർത്ത് നല്ലതുപോലെ ഒന്ന് കുറുക്കി എടുക്കുക. ശേഷം ഈ ഒരു കൂട്ടിന്റെ ചൂട് ഒന്ന് മാറാനായി മാറ്റിവയ്ക്കാം.

Breakfast Replacing Ragi Drink

ഈ സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിൽനിന്നും തേങ്ങാപാലിന്റെ സത്ത് മാത്രമായി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. മിക്സിയിയുടെ ജാറിലേക്ക് ഒരു വലിയ ക്യാരറ്റ് എടുത്ത് തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിട്ട് അതോടൊപ്പം നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാപ്പാല് കൂടി ചേർത്ത് അരച്ചെടുക്കുക. അതോടൊപ്പം തന്നെ മുൻപ് തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് കൂടുതൽ പോഷക സമൃദ്ധമാക്കാനായി അല്പം ചിയാ സീഡ് കൂടി ചേർത്തു കൊടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചിയാ സീഡും അല്പം വെള്ളവും കൂടി ചേർത്ത് 10 മിനിറ്റ് നേരം മാറ്റി വയ്ക്കാവുന്നതാണ്. അതായത് ഡ്രിങ്ക് തയ്യാറാക്കുന്നതിനു മുൻപേ ആദ്യം തന്നെ ഈ ഒരു കാര്യം ചെയ്തു വയ്ക്കാം. ശേഷം സെർവ് ചെയ്യുന്നതിന് മുൻപായി ചിയാ സീഡ് കൂടി ഡ്രിങ്കിൽ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Breakfast Replacing Ragi Drink Video Credits : DIYA’S KITCHEN AROMA

Breakfast Replacing Ragi Drink is a nutritious, filling beverage made from ragi (finger millet) that serves as a complete meal substitute — especially ideal for mornings when you’re short on time but still want something healthy and energizing.


🥣 What It Is:

  • A drinkable version of ragi malt or porridge, made using ragi flour, milk or water, and natural sweeteners like jaggery or dates.
  • Often enhanced with nuts, seeds, or fruits to make it more balanced and filling.
  • Acts as a meal replacement, thanks to ragi’s rich nutritional profile.

🌟 Why It Replaces Breakfast:

  • High in fiber – Keeps you full for long hours
  • Rich in calcium & iron – Great for bone health and energy
  • Low glycemic index – Good for sugar control
  • Gluten-free & easy to digest
  • Can be customized to suit weight loss, diabetic-friendly, or protein-rich diets

🍽️ Best For:

  • Busy mornings
  • Weight watchers
  • Kids who skip breakfast
  • Elderly people needing easy-to-digest meals

Also Read : ഉള്ളി മസാല വഴറ്റാതെ നല്ല അടിപൊളി ചിക്കൻ കറി; ഒരേ ഒരു തവണ ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല.

Comments are closed.