മുടി തഴച്ചുവളരാൻ കരിംജീരക പ്രയോഗം; ഇതുപോലെ എണ്ണ കാച്ചി നോക്കൂ; നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഇതുമതി; നാടൻ പ്രയോഗം ഒരിക്കലെങ്കിലും ചെയ്തു നോക്കൂ..!! | Black Seed Oil For Fast Hair Growth
Black Seed Oil For Fast Hair Growth
സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ
How to Use Black Seed Oil For Fast Hair Growth
- Leave-in treatment: Apply a few drops of black seed oil to the ends of your hair to lock in moisture and promote healthy hair growth.
- Massage into scalp: Massage a few drops of black seed oil into your scalp to stimulate blood flow and nourish the hair follicles.
- Hair mask: Mix black seed oil with other natural ingredients like coconut oil, olive oil, or yogurt to create a hair mask.
മരുന്നുകളും പരീക്ഷിച്ചു മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതെല്ലം ഗുണത്തിനേക്കാൾ ഏറെ ദോഷമാണ് നൽകാറുള്ളത്. മാത്രമല്ല യവ്വനത്തിൽ തന്നെയുള്ള നരയും ഒരുവിധം ആളുകളെ നിരാശരാകിട്ടുണ്ട്. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അകാലനിരക്കും ഉത്തമ പരിഹാരമുണ്ട്.
പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് ഈ നാടൻ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. കരിഞ്ജീരക എണ്ണ തേച്ചാൽ മുടി തഴച്ചു വളരും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ
Benefits of Black Seed Oil
- Nourishes scalp: Black seed oil’s antioxidant and anti-inflammatory properties may help nourish the scalp and promote healthy hair growth.
- Strengthens hair: The oil’s nutrients may help strengthen hair follicles, reducing breakage and promoting longer hair.
- Improves hair texture: Black seed oil may help improve hair texture, making it softer and more manageable.
കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KONDATTAM Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Black Seed Oil For Fast Hair Growth
How Black Seed Oil Helps Hair Growth
Black seed oil contains thymoquinone, a bioactive compound with antioxidant, anti-inflammatory, and antimicrobial properties. These effects can help create a healthier scalp environment for hair to grow.
How to Use It
You can use black seed oil in several ways:
- Scalp Massage (2–3× per week):
- Warm 1–2 teaspoons of black seed oil.
- Massage gently into your scalp for 5–10 minutes.
- Leave it on for 30–60 minutes (or overnight).
- Wash with a mild shampoo.
- Hair Mask:
Mix with other oils or ingredients for enhanced benefits:- Black seed oil + coconut oil → deep conditioning
- Black seed oil + castor oil → stronger roots, faster growth
- Black seed oil + aloe vera gel → soothing scalp treatment
- Leave-in Serum (small amount):
- Apply a few drops to the ends of damp hair to reduce frizz and breakage.
What Science Says
- Some small studies and animal research suggest black seed oil may promote hair growth and reduce hair loss, particularly due to its antioxidant and anti-inflammatory properties.
- However, large clinical trials on humans are limited — so while promising, results are not guaranteed.
Comments are closed.