കറ്റാർവാഴ തിങ്ങി നിറയാൻ ഇതുപോലെ ചെയൂ; വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി; ഈ ഐഡിയ അറിയാതെ പോകല്ലേ; കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാവാൻ..!! | Best Fertilizer For Aloe Vera

Best Fertilizer For Aloe Vera : വീട്ടിലെ ഈ വേസ്റ്റ് മതി കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാകുവാൻ! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറ്റാർ വാഴയെ കുറിച്ചാണ്. കറ്റാർവാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. കറ്റാർവാഴ എന്ന വിശിഷ്ട സസ്യത്തെക്കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ഒരുപാട് ആരോഗ്യഗുണൾ നിറഞ്ഞ ഒന്നാണ്

കറ്റാർവാഴ എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഇന്ന് പലരും വീടുകളിൽ കറ്റാർവാഴ നാട്ടു വളർത്തി തുടങ്ങി. എന്നാൽ കറ്റാർവാഴ നടുന്നവരുടെ ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അതിൽ പുതിയ തൈകൾ ഉണ്ടാകുന്നില്ല എന്നത്. ഇന്ന് പലതരത്തിലുള്ള കറ്റാർവാഴകൾ ഉണ്ട്. ഏത് തരത്തിലുള്ള കറ്റാർ വാഴയിൽ നിന്നാണ് കൂടുതൽ തൈകൾ ഉണ്ടാകുവാൻ

നല്ലത്‌ എന്ന് നിങ്ങൾക്കറിയാമോ.? ഇളം പച്ചനിറത്തിൽ ഉള്ള കറ്റാർവാഴയിലാണ് തൈകൾ കൂടുതൽ ഉണ്ടാകുവാൻ ഏറ്റവും നല്ലത്. 100 കണക്കിനു വെറൈറ്റി കറ്റാർവാഴകൾ ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. കറ്റാർവാഴ വീടുകളിൽ നട്ടുവളർത്തുമ്പോൾ അതിനായി തിരഞ്ഞെടുക്കുന്ന കറ്റാർവാഴയിലും ഒരുപാട് കാര്യങ്ങൾ ഉണ്ട്. പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നതാണ് കുഴപ്പം.

കറ്റാർവാഴ തഴച്ചു വളരാനും കൂടുതൽ തൈകൾ ഉണ്ടാകുവാനും നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉണ്ടാകുന്ന വൈസ്റ്റിൽ നിന്നും നല്ല ഒരു വളം നമ്മുക്കു ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. കറ്റാർ വാഴ നട്ടു പരാജയപ്പെട്ടവർക്ക് വളരെ ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്. Best Fertilizer For Aloe Vera Video credit: Paradise HealthNGardening

What Kind of Fertilizer Is Best for Aloe Vera

Low to Moderate Nutrients

Use a fertilizer with low nitrogen (N) relative to phosphorus (P) and potassium (K). Aloe doesn’t need a heavy nitrogen boost.

A common recommended NPK ratio is something like 10‑40‑10 or a similar low‑N formula.

Gentle / Dilute Applications

Use water-soluble or liquid feed, and dilute it (many guides suggest half-strength) to avoid root burn.

If you use slow-release fertilizer, use sparingly — e.g., 1–2 times in the growing season.
Gardener’s Path

Only fertilize during the active growth phase (spring to early fall); skip fertilizing in winter or when plant is dormant.

Organic / Natural Options

Worm castings are very safe: slow-release, gentle, and good for soil structure.

Compost tea or diluted fish emulsion works too, but make sure it’s not too strong.

Epsom salts (magnesium sulfate) can also be used every few weeks to give magnesium and sulfur.
aloeveraleaf

Soil Matters Too

Aloe needs very well-draining soil (sandy or cactus mix).

Before fertilizing, making sure the soil drains well helps avoid nutrient buildup and root rot.

Also Read : പനിക്കൂർക്കയും ചെമ്പരത്തിപ്പൂവും ഉണ്ടോ വീട്ടിൽ; കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാൻ ഇതുമതി; ഇനി മാസങ്ങളോളം കളർ മങ്ങാതെ നിൽക്കും; പരീക്ഷിക്കൂ.

Comments are closed.