ഒരു മകൾ കൂടി കൂടിയുണ്ടെനിക്ക്..!!😲😳 ആരും അറിയാത്ത തന്റെ മകളെ പരിചയപ്പെടുത്തി നടി ബീന ആന്റണി…😱🔥

ഒരു മകൾ കൂടി കൂടിയുണ്ടെനിക്ക്..!!😲😳 ആരും അറിയാത്ത തന്റെ മകളെ പരിചയപ്പെടുത്തി നടി ബീന ആന്റണി…😱🔥 മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആൻ്റണിയും മനോജ് കുമാറും. ഇവർ രണ്ടുപേർക്കും മിനിസ്ക്രീനിൽ ധാരാളം ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലുടെയും വ്ലോഗ്സ് ചെയ്തു കൊണ്ടും ഇവർ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് മനോജിന് ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച് ഇവർ എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആരാധകരുമായി പാക്കുവെച്ചിരിക്കുകയാണ് ബീന ആൻ്റണി.

എന്റെ മകളെ പരിചയപ്പെടുത്താം എന്നാണ് വീഡിയോയിൽ ബീന ആൻ്റണി പറയുന്നത്. ബീന ആൻ്റണിക്കും മനോജ് കുമാറിനും ഒരു മകൻ ഉള്ള കാര്യം എല്ലാവര്ക്കും തന്നെ അറിയുന്നതാണ്. ഏവർക്കും സുപരിചിതമായ മകനെ കൂടാതെ ഒരു മകൾ കൂടി തനിക്കുണ്ടെന്ന് ബീന പറയുന്നു. ഇപ്പോൾ തൂവൽസ്പർശത്തിൽ ശ്രയ നന്ദിനി ഐ പി എസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവന്തിക മോഹനനെയാണ് ബീന ആന്റണി തനിക്ക് പിറക്കാതെ പോയ മകൾ എന്ന് പരിചയപ്പെടുത്തുന്നത്.

മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയൽ മുതലാണ് ഈ അമ്മ മകൾ ബന്ധം ഉടലെടുത്തതെന്നും അവന്തിക മോഹൻ ബീന ആന്റണിയെ അമ്മ എന്നാണ് വിളിക്കുന്നത് എന്ന് താരം പറയുന്നു. ആദ്യം ചേച്ചി, മാഡം എന്നൊക്കെ വിളിച്ചു തുടങ്ങിയ ബന്ധം പിന്നീട് ഏറെ ഇഷ്ടപെടുന്ന ഈ അമ്മയും മകളുമായി മാറി എന്ന് ബീന പറയുന്നു. അവന്തികക്ക് തന്റെ സ്വന്തം അമ്മ കഴിഞ്ഞാൽ ഏറെ പ്രിയപ്പെട്ടത് ബീന ആന്റണി ആണെന്ന് അവന്തികയും പറയുന്നുണ്ട്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thezbeen’s Vlogz ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Thezbeen’s Vlogz

Comments are closed.