ബേക്കറി രുചിയിൽ ലഡ്ഡു തയ്യാറാക്കാം; ഇനി മധുരം കഴിക്കാൻ കൊതിക്കുമ്പോൾ വീട്ടിൽ തയ്യാറാക്കാം; ഇതുപോലെ ചെയ്തു നോക്കൂ..!! | Bakery Style Kerala Laddu

Bakery Style Kerala Laddu : അപ്പോൾ ഈസി ആയ ഈ റെസിപ്പിയിലോട്ട് പോവാം. ആദ്യം ഒരു പത്രത്തിൽ ഒരു കപ്പ്‌ കടലമാവ് എടുക്കുക. ലഡ്ഡുവിനു മഞ്ഞ കളർ കൊടുക്കാൻ പാകത്തിന് മഞ്ഞ പൊടിയും ചേർക്കുക. ഇവിടെ ഫുഡ് കളർ ഒന്നും തന്നെ ചേർക്കുന്നില്ല. അതിന് ശേഷം പാകത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് കലക്കിയെടുക്കുക.ഇനി ലഡ്ഡുവിന്റെ ബൂന്ധി തയ്യാറാക്കാം. ഒരു ഉരുളി എടുത്ത് അതിലേക് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ല പോലെ ചൂടാക്കുക.

Ingredients

  • Basin Flour
  • Turmeric Powder
  • Water
  • Oil
  • Sugar

How To Make Bakery Style Kerala Laddu

ശേഷം മാവ് പാകം ആയോ എന്ന് ലേശം എണ്ണയിലേക് ഒഴിച്ചു നോക്കുക. ഉരുള ടൈപ്പ് മാവ് വരുകയാണേൽ മാവ് കറക്റ്റ് ആയിരിക്കും. എന്നാൽ ഒഴിച്ച മാവ് പരന്നരീതിയിൽ പോവുകയാണേൽ കുറച്ചു കൂടി വെള്ളം ചേർത്ത് മാവ് സെറ്റ് ആക്കുക. ഇനി എടുത്ത മാവ് ഒരു ചോറ് അരിപ്പ പത്രത്തിലെക്ക് ഒഴിച്ചു എണ്ണയിലേക്ക് ചെറിയ ചെറിയ മണി പോലെ ഇട്ട് കൊടുക്കാം. ഈ മാവ് ഒന്ന് കളർ മാറിയാൽ തന്നെ വറത്ത് കോരി മാറ്റാം. നല്ല പോലെ മൊരിഞ്ഞുപോയാൽ ലഡ്ഡു ഉരുട്ടിഎടുക്കാൻ പ്രയാസമായിരിക്കും. ഇതേ പോലെ എല്ലാ ബൂന്ധിയും വറത്ത് കോരിയെടുക്കാം. ഇനി തയ്യാറാക്കിയ ബൂന്ധിയിൽ നിന്നും അല്പം എടുത്ത് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്ത് ബൂന്ധിയിലേക്ക് ചേർക്കാം.

ഇനി ലഡ്ഡുവിന് ആവശ്യമായ മധുരത്തിന് പഞ്ചസാര ലായനി ഉണ്ടാകാം. ഒരു കപ്പ്‌ കടലമാവിന് മുക്കാൽ കപ്പ് പഞ്ചസാര അല്പം വെള്ളം ചേർത്ത ലായനി ആകുക. ലായനിയുടെ പാകം മനസിലാക്കാൻ ഒരു കിണ്ണത്തിലോട്ട് ഒറ്റിച്ചു നോകാം. ഇനി മാറ്റി വച്ച ബൂന്ധി ലായനിയിലോട് ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്യാം.അതിലേക് നല്ല ഫ്ലാവറിനുവേണ്ടി നെയ്യും,കുറച്ചു ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം ചൂട് മാറാൻ അഞ്ചുമിനിറ്റ് എടുത്ത് വച്ച ശേഷം ചെറിയ ചെറിയ ഉരുളകൾ ആക്കി അതിലേക് ഒരു മുന്തിരിയും വച്ചു ഉരുട്ടി ലഡ്ഡു ആക്കിയെടുക്കാം.കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഉള്ള ലഡ്ഡു തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Bakery Style Kerala Laddu Video Credits : Sreeja’s Kitchen Cakes n Bakes

🍥 Bakery-Style Kerala Laddu Recipe (Makes ~10 laddus)

📝 Ingredients:

IngredientQuantity
Rava (semolina)1 cup
Besan (gram flour)¼ cup
Sugar (powdered)¾ to 1 cup (adjust to taste)
Ghee½ to ¾ cup
Cardamom powder½ tsp
Cashews2 tbsp (chopped)
Raisins1 tbsp
Food color (optional)A pinch (yellow or orange)
SaltA tiny pinch (optional)

🍳 Preparation Steps:

1. Dry Roast Flours:

  • In a heavy pan, dry roast rava on low flame until aromatic but not brown.
  • Add besan and roast together for 2 more minutes until raw smell goes.
  • Transfer to a mixing bowl.

2. Add Sugar & Cardamom:

  • Mix in powdered sugar and cardamom powder while the mixture is warm.
  • Add a pinch of salt to enhance taste.
  • Add food color if desired (dissolve in 1 tsp warm ghee before adding).

3. Fry Nuts & Raisins:

  • In a separate small pan, heat 2 tbsp ghee, fry cashews and raisins until golden.
  • Pour over the flour-sugar mix and combine well.

4. Add Ghee & Shape Laddus:

  • Heat remaining ghee and gradually mix into the flour-sugar mixture.
  • While still warm, shape into laddus using your hands. Press tightly to bind.

❗ Tips:

  • If laddus break while shaping, add 1–2 tsp more warm ghee or a few tsp warm milk (but milk reduces shelf life).
  • Store in an airtight container once completely cooled. Stays good for 7–10 days.

🎉 Tastes Like:

  • Soft, melt-in-mouth texture.
  • Roasted aroma with the signature Kerala bakery touch.
  • Perfect for festive gifts or tea-time snack.

Also Read : ഗോതമ്പ് ഹൽവ തയ്യാറാക്കിയാലോ; വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ്; ഇനി ഇടക്കിടെ തയ്യാറാക്കി കഴിക്കാം വീട്ടിലുള്ള ചേരുവകൾ മാത്രം മതി..

Comments are closed.