
മിക്സ്ചർ ഇനി കടയിൽ നിന്നും വാങ്ങേണ്ട; ഇതാണ് രുചി അധികമാകാനുള്ള രഹസ്യ കൂട്ട്; വളരെ എളുപ്പത്തിലും വേഗത്തിലും വീട്ടിൽ ഉണ്ടാക്കാം; ബേക്കറി രുചിയേക്കാൾ ഇരട്ടി രുചി..!! | Bakery Style Kerala Homemade Mixture
Bakery Style Kerala Homemade Mixture : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- 2 cups gram flour (besan)
- 2 tbsp rice flour
- 1 tsp butter/oil
- ½ tsp turmeric powder
- ½ tsp red chili powder
ഈ ഒരു രീതിയിൽ മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ കടലമാവെടുത്ത് അത് അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അതേ അരിപ്പയിലേക്ക് അരക്കപ്പ് അളവിൽ അരിപ്പൊടി കൂടി ഇട്ട് ഒന്ന് അരിച്ചെടുത്ത് കടലമാവിനോടൊപ്പം ചേർക്കണം. മാവിലേക്ക് ആവശ്യമായ മുളകുപൊടി, കായപ്പൊടി, മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെള്ളവും ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
Bakery Style Kerala Homemade Mixture
എണ്ണ ചൂടായി തുടങ്ങുമ്പോൾ മിക്സ്ചറിലേക്ക് ആവശ്യമായ നിലക്കടല, കറിവേപ്പില, ഉണക്കമുളക്, വെളുത്തുള്ളി എന്നിവയിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുത്തു മാറ്റി വക്കണം. തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് അത് ഇടിയപ്പത്തിന്റെ അച്ചിലേക്ക് ഇട്ടശേഷം എണ്ണയിലേക്ക് പീച്ചി കൊടുക്കുക. രണ്ടോ മൂന്നോ തവണയായി തയ്യാറാക്കി വെച്ച മാവ് ഇത്തരത്തിൽ പൂർണ്ണമായും വറുത്തെടുത്ത് കോരാവുന്നതാണ്. അടുത്തതായി ബൂന്തി തയ്യാറാക്കണം. അതിനായി അല്പം കടലമാവിലേക്ക് മുളകുപൊടി, കായം, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ലൂസ് പരുവത്തിൽ ആക്കി എടുക്കുക.
ശേഷം ഓട്ടയുള്ള കരണ്ടി ഉപയോഗിച്ച് തയ്യാറാക്കിവച്ച മാവ് എണ്ണയിലേക്ക് ഒഴിച്ച് വറുത്തു കോരുക. അടുത്തതായി മിക്സ്ചർ യോജിപ്പിച്ച് എടുക്കാം. അതിനായി മിക്സ്ചർ യോജിപ്പിക്കേണ്ട പാത്രത്തിലേക്ക് അല്പം മുളകുപൊടി ഇട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മിക്സ്ചറും, ബൂന്തിയും വറുത്തെടുത്ത മറ്റ് ചേരുവകളും ഇട്ട് നല്ല രീതിയിൽ എടുക്കുക. ഇപ്പോൾ നല്ല രുചികരമായ മിക്സ്ചർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Bakery Style Kerala Homemade Mixture Video Credits : Sheeba’s Recipes
🍲 What is Kerala Mixture?
Kerala Mixture is a crunchy, spicy, and flavorful tea-time snack that is a must-have in almost every bakery in Kerala. It is a combination of fried gram flour sev, boondi, roasted peanuts, curry leaves, and a mix of spices. This golden, crispy snack is enjoyed with hot tea and is often made during festivals or stored in airtight jars for anytime munching.
🥘 Ingredients
- For Sev (Omapodi):
- 2 cups gram flour (besan)
- 2 tbsp rice flour
- 1 tsp butter/oil
- ½ tsp turmeric powder
- ½ tsp red chili powder
- Salt – as needed
- Water – as required
- Oil – for deep frying
- For Mixture Add-ons:
- ½ cup roasted peanuts
- ¼ cup fried roasted gram dal (pottukadala)
- ½ cup cashews (optional)
- ½ cup boondi (optional)
- A handful of curry leaves
- ½ tsp red chili powder
- ½ tsp asafoetida (hing)
- Salt – as needed
👩🍳 Method
- Prepare the Sev (Omapodi):
- Mix gram flour, rice flour, butter, chili powder, turmeric, and salt.
- Add water gradually and make a smooth dough.
- Heat oil and press the dough through a sev/omapodi mould directly into hot oil.
- Fry until crisp and golden. Drain excess oil and keep aside.
- Fry the Add-ons:
- Fry peanuts, roasted gram dal, and cashews until golden and crunchy.
- Fry curry leaves until crisp.
- Prepare boondi if desired (using a slotted spoon to drop gram flour batter into hot oil).
- Mix Everything:
- Crush the sev lightly into pieces.
- In a large mixing bowl, combine sev, peanuts, cashews, boondi, roasted gram dal, and curry leaves.
- Sprinkle chili powder, asafoetida, and salt. Toss everything well.
- Store and Serve:
- Allow the mixture to cool completely.
- Store in an airtight container for 2–3 weeks.
- Serve with hot tea or coffee.
✅ Tip: To get the exact bakery-style taste, ensure the sev is thin and crispy, fry everything on medium flame to avoid burning, and balance the salt and spice.
Comments are closed.