വേറിട്ട കല്യാണ കാഴ്ചയിലൂടെ ബിഗ് ബോസ് താരം അനൂപിന്റെയും ഇഷയുടെയും കല്യാണം പുലർച്ചെ കഴിഞ്ഞു…😍😘

വേറിട്ട കല്യാണ കാഴ്ചയിലൂടെ ബിഗ് ബോസ് താരം അനൂപിന്റെയും ഇഷയുടെയും കല്യാണം പുലർച്ചെ കഴിഞ്ഞു…😍😘 സീരിയലുകളിലൂടെ പ്രിയങ്കരനായ നമ്മുടെ അനൂപ് കൃഷ്ണൻ ബിഗ് ബോസ് ഹൗസിൽ വെച്ചാണ് കൂടുതലായിട്ട്ന്പ്രേക്ഷകർക്ക് മനസ്സിലാക്കുന്നത്. അനൂപ്തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത് ബിഗ് ബോസ് ഹൗസിൽ വച്ചാണ്. സെലിബ്രിറ്റി വിവാഹം നടക്കുന്ന ദിവസം ശരിക്കും സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കുക പതിവാണ്. പക്ഷേ ഇന്നത്തെ സാഹചര്യം മഹാമാരി കാരണം അധികം ആഘോഷങ്ങൾ ഒന്നും നമുക്ക് സാധിക്കാറില്ല ഞായറാഴ്ചയും ലോണും ഒന്നിച്ചു വന്ന ഒരു ദിവസം കൂടിയാണ് സർക്കാർ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയുടെയും അനൂപ് കൃഷ്ണന്റെയും വിവാഹം കഴിഞ്ഞു.

സാഹചര്യം ഇങ്ങനെ ആയതു കൊണ്ടും ഇന്ന് ലോക്കഡോൺ ആയതുകൊണ്ടും വിവാഹം കാഴ്ച തന്നെ ആയിരുന്നു. വളരെ ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത് വേണ്ടപ്പെട്ട ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പുലർച്ചെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി താലിചാർത്തി ആയിരുന്നു വിവാഹം. അതിനു ശേഷം അനൂപ് സ്വയം ഡ്രൈവ് ചെയ്തു പോവുകയും ചെയ്തു, അതാണ് വ്യത്യസ്തമായ കാഴ്ചകൾ ആയി മാറിയിരിക്കുന്നത് നിരവധി സീരിയലുകൾ ചെയ്തിട്ടുള്ള ആളാണ് അനൂപ് കൃഷ്ണൻ.

സീത കല്യാണത്തിലെ കല്യാണിനെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല ബിഗ്ബോസ് സീസൺ ത്രീ യിലാണ് അദ്ദേഹം കൂടുതലായി നമുക്ക് പ്രിയങ്കരനായി മാറിയത് അവസാനം മത്സരാർത്ഥിയായും കൂടാതെ സ്റ്റാർ മ്യൂസിക് എന്ന ഷോയുടെ അവതാരകനായും അനൂപ് പ്രേക്ഷകർക്ക് വീണ്ടും പ്രിയങ്കരൻ ആയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ആദ്യമായി തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നതും അനൂപിന്റെ പിറന്നാൾ ദിവസം ഇഷ ഒരു വീഡിയോ പങ്കുവെച്ചതും, എന്നാൽ ആ വീഡിയോയിൽ ഇഷ തന്റെ മുഖം കാണിച്ചിരുന്നില്ല എന്നിരുന്നാലും അനൂപ് പ്രണയത്തിലാണ് എന്ന കാര്യം പുറത്തു വന്ന ദിവസമായിരുന്നു അന്ന്. അതിനുശേഷം ബിഗ്ബോസിൽ നിന്നും പുറത്തുവന്ന അനൂപ് നിരവധി സോഷ്യൽ മീഡിയ വഴി ഇഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.

ഐശ്വര്യ നായർ എന്ന ഇഷ ഡോക്ടറാണ്. ജൂണിലായിരുന്നു വിവാഹനിശ്ചയം അപ്പോൾ വിവാഹതീയതി പരസ്യപ്പെടുത്തിയിരുന്നില്ല. സേവ് ദ ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു അതിനുശേഷം വിവാഹതീയതി എല്ലാവരോടും അറിയിക്കുകയായിരുന്നു. നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റിസിന്റെ ആ വിവാഹം ഇന്നായിരുന്നു. എല്ലാവിധ അനുഗ്രഹങ്ങളും സന്തോഷവും നിറഞ്ഞ ജീവിതം ആയിരിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം നമ്മുടെ പ്രിയ സെലിബ്രിറ്റിസിന്.

Comments are closed.