“Will You Marry Me…” അമ്പാടിയോട് സൂര്യ കൈമൾ..!?😲😳 അൻഷിദയുടെ വീട്ടിലെ പുതിയ അതിഥിയെ കണ്ടോ..!!😍👌

“Will You Marry Me…” അമ്പാടിയോട് സൂര്യ കൈമൾ..!?😲😳 അൻഷിദയുടെ വീട്ടിലെ പുതിയ അതിഥിയെ കണ്ടോ..!!😍👌 മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മിനിസ്ക്രീൻ താരങ്ങളാണ് അൻഷിദയും നിഖിൽ നായരും. കൂടെവിടെ സീരിയലിൽ പ്രധാന നായിക കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് അൻഷിതയാണ്. ഇതിനോടകം നിരവധി ആരാധകരാണ് അൻഷിദക്കുള്ളത്. ഋഷി സൂര്യ കോമ്പൊയിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന അൻഷിദക്കും ബിബിനും ഒരുപാട് വെൽ വിഷേർസ് ആണുള്ളത്. ഋഷിയ എന്ന ഫാൻ പേജ് ഇവരുടെ ആരാധകരുടേതാണ്.

ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപതിയിൽ നിൽക്കുന്ന കൂടെവിടെ സീരിയൽ ഒരു ടീച്ചറുടെയും സ്റ്റുഡന്റിന്റേയും ക്യാമ്പസ് പ്രണയവും, ഒരു അമ്മയുടെയും മകന്റെയും ജീവിത കഥയും, കൂടാതെ ഒരു ടീച്ചർ സ്റ്റുഡന്റ് ആത്മബന്ധവും പറഞ്ഞുറപ്പിക്കുന്നു. ഋഷി സൂര്യ പ്രണയ നിമിഷങ്ങൾക്കും സൂര്യയുടെ അതിജീവനും ഒരുപാട് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.

അതുപോലെതന്നെ ഏഷ്യാനെറ്റിൽ മികച്ച ത്രില്ലിംഗ് സ്റ്റോറി സീരിയൽ ആയ അമ്മയറിയാതെയിലെ നായക കഥാപാത്രം മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന ബാംഗ്ലൂർ മലയാളിയാണ് നിഖിൽ നായർ. ഇടക്ക് സീരിയലിൽ നിന്ന് വിട്ടു നിന്നെങ്കിലും പ്രേഷകരുടെ ആവശ്യത്താൽ നിഖിൽ തിരിച്ചുവരികയായിരുന്നു. ഒരു അമ്മയുടെയും മകളുടെയും ജീവിതത്തെ അവതരിപ്പിക്കുന്ന സീരിയലിൽ തികച്ചും വേറിട്ട ഒരു കഥയാണ് അവതരിപ്പിക്കുന്നത്. അമ്പാടി, അലീന, അധീന എന്നിങ്ങനെ ഒരുപാട് ഫാൻ പേജുകൾ ഈ സീരിയലിനുണ്ട്.

ഇപ്പോളിതാ അൻഷിദ തന്റെ യുട്യൂബ് ചാനലിൽ നിഖിലിന്റെ ഇന്റർവ്യൂ എടുത്തതാണ് സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നത്. അൻഷിദയുടെ വീട്ടിൽ വെച്ചാണ് വീഡിയോ അവതരണം. ഇവരുടെ ലൊക്കേഷൻ അനുഭവങ്ങളും പേർസണൽ കാര്യങ്ങളും പറയുന്ന വീഡിയോ ഇതിനോടകം തന്നെ വൻ റീച് ആയിട്ടുണ്ട്. “Will You Marry Me…” എന്ന് നിഖിലിനോട് അൻഷി ചോദിച്ചത് കേട്ട് പകച്ചു നിൽക്കുന്ന നിഖിലിനോട് കുറച്ച് സമയത്തിന് ശേഷം ഇങ്ങനെ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് പറയുന്നതും വളരെ രസകരമായിട്ടുണ്ട്.

Comments are closed.