150 കോടിയുടെ ആഡംബര സൗധം ചർച്ചയാകുമോ…?😲😳 താര കുടുംബത്തിലേക്ക് ഉറ്റുനോക്കി സോഷ്യൽ മീഡിയകൾ..!!🧐😱

150 കോടിയുടെ ആഡംബര സൗധം ചർച്ചയാകുമോ…?😲😳 താര കുടുംബത്തിലേക്ക് ഉറ്റുനോക്കി സോഷ്യൽ മീഡിയകൾ..!!🧐😱 കോടിയുടെ ആഡംബര സൗധം ചർച്ചയാകുമോ…? താര കുടുംബത്തിലേക്ക് ഉറ്റുനോക്കി സോഷ്യൽ മീഡിയകൾ..!! കോളിവുഡ് സിനിമകളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വമാണ് ധനുഷിന്റേത്. താര കുടുംബങ്ങൾക്കിടയിലെ വേർപിരിയലുകളും സ്വരച്ചേർച്ചയില്ലായ്മ യും സമൂഹമാധ്യമങ്ങൾ എപ്പോഴും ചർച്ച ചെയ്യുന്ന ഒന്നാണ് .എന്നാൽ അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിർമ്മാതാവും നടനുമായ ധനുഷും ഭാര്യ ഐശ്വര്യം തമ്മിൽ വിവാഹമോചനം നേടുന്നു. തമിഴ് മക്കളുടെയും മലയാളികളുടെയും മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ നൽകിയ വ്യക്തിയാണ് ധനുഷ്. താരത്തിന്റെ നേട്ടത്തിനൊത്ത് എക്കാലവും കൂടെ നിന്ന വ്യക്തിത്വമായിരുന്നു ഐശ്വര്യയുടെത്… 18 വർഷം നീളുന്ന ദാമ്പത്യം ആയിരുന്നു ഇരുവരുടെയും. 2004 ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ ആയിരുന്നു ഐശ്വര്യ യോടുത്തുള്ള താരത്തിന്റെ വിവാഹം. ഈ കാലഘട്ടം ധനുഷിന്റെ സിനിമയിലേക്കുള്ള തുടക്കം കൂടിയായിരുന്നു.

ഇരുവരുടെയും സ്വപ്നമായ ആഡംബര ഭവനം ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു പ്രദേശമായ പോയസ് ഗാർഡൻ ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സൂപ്പർസ്റ്റാർ രജനീകാന്തിന്റെയും, തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും ഭവനത്തിന് സമീപമാണ് ധനുഷിനെ സ്വപ്ന സൗധം എന്നത് എടുത്തു കാണിക്കേണ്ട മറ്റൊരു കാര്യമാണ്. 150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ട് എന്നാണ് വിവരം.

ഐശ്വര്യയും തന്റെ പുതിയ വീടിനു വേണ്ടി പണം മുടക്കിയിരിക്കുന്നു എന്നത്, നിയമ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമോ എന്നതിലും ആശങ്കയുണ്ട്. ലിംഗ,യാത്ര എന്നിവരാണ് ധനുഷിന്റെയും ഐശ്വര്യയുടെയും മക്കൾ. തന്റെ മകളുടെ കാര്യത്തിൽ കോ പാരന്റിംഗ് ആണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. എന്തൊക്കെയായാലും ഇരുവരുടെയും വിവാഹമോചനം എല്ലാ സോഷ്യൽ മീഡിയകളും ഒരുപോലെ ഉറ്റു നോക്കുന്ന ഒരു വാർത്തയായി മാറിക്കൊണ്ടിരിക്കുകയാണ്.

Comments are closed.