വൃക്ക സംബന്ധമായ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാൻ ഈ ലക്ഷണങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക; ഇനിയും അറിയാതെ പോവല്ലേ..!! | kidney disease symptoms
⚠️ Kidney Disease Warning Signs You Shouldn’t Ignore ⚠️
Kidney disease may start silently but can show signs like changes in urination, swelling in hands or feet, fatigue, nausea, high blood pressure, and persistent itching. Early detection is key to prevent serious complications. Stay alert and consult a doctor if symptoms appear.
kidney disease symptoms : ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങളായിരിക്കും ചിലപ്പോൾ വലിയ രോഗങ്ങളിലേക്ക് പിന്നീട് നയിക്കുന്നത്. ഇത്തരത്തിൽ അധികമാരും ശ്രദ്ധിക്കാതെ എന്നാൽ പിന്നീട് വലിയ രീതിയിൽ പ്രശ്നമുണ്ടാക്കുന്ന അസുഖങ്ങളിൽ ഒന്നാണ് വൃക്ക സംബന്ധമായ അസുഖങ്ങൾ. ശരീരത്തിൽ നിന്നും ആവശ്യമില്ലാത്ത മാലിന്യങ്ങളെ പുറന്തള്ളുന്നതിൽ വൃക്ക വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി വൃക്കയുടെ പ്രവർത്തനം ഏകദേശം 60%- ത്തോളം നിലയ്ക്കുമ്പോൾ മാത്രമാണ് പല ലക്ഷണങ്ങളും ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. ഇത്തരം ലക്ഷണങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ വൃക്കയുടെ ആരോഗ്യം തിരിച്ചെടുക്കാനായി സാധിക്കും.
Common Symptoms of Kidney Disease
- Changes in urination
- More or less frequent
- Foamy or bubbly urine
- Blood in urine
- Swelling (Edema)
- Hands, feet, ankles, or around eyes
- Fatigue & Weakness
- Kidneys fail to filter toxins → feeling tired
അതിൽ ആദ്യത്തേത് കണ്ണിനു ചുറ്റുമായി സ്ഥിരമായി കണ്ടുവരുന്ന നീർക്കെട്ടാണ്. ഈയൊരു കാരണം കൊണ്ട് മാത്രമല്ല മറ്റു പല കാരണങ്ങൾ കൊണ്ടും കണ്ണിനുചുറ്റും നീർക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതിനോടൊപ്പം തന്നെ ഇനി പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലുമൊക്കെ കാണുകയാണെങ്കിൽ ഉടൻതന്നെ ഒരു ഡോക്ടറുടെ സേവനം തേടാനായി ശ്രദ്ധിക്കുക. വൃക്കയുടെ പ്രവർത്തനം ശരിയല്ല എന്ന് ശരീരം നൽകുന്ന മറ്റൊരു ലക്ഷണമാണ് കാലുകളിൽ സ്ഥിരമായി കണ്ടുവരുന്ന നീർക്കെട്ട്. പലപ്പോഴും ഇത്തരത്തിൽ നീർക്കെട്ട് കാണുമ്പോൾ അത് മറ്റു പല ചെറിയ കാരണങ്ങൾ കൊണ്ടാകുമെന്ന് കരുതി പലരും വിട്ടുകളയുകയാണ് പതിവ്.
Shortness of Breath
- Fluid buildup in lungs
Persistent Itching
- Waste accumulation irritates skin
Nausea or Vomiting
- Often in later stages
Loss of Appetite / Weight Changes
High Blood Pressure
- Kidneys help regulate BP
Muscle Cramps & Twitches
അതുപോലെ വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരത്തിൽ കാണുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. അതായത് അശുദ്ധ രക്തം പുറത്തേക്ക് പോകാത്തത് കാരണം അത് ചൊറിച്ചിലിന്റെ രൂപത്തിലാണ് ലക്ഷണങ്ങൾ കാണിക്കുക. അതോടൊപ്പം തന്നെ മൂത്രത്തിൽ കൂടുതലായി പത കാണുകയാണെങ്കിലും ഉടൻതന്നെ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ശരീരത്തിൽ നിന്നും പ്രോട്ടീൻ കൂടുതലായി പുറന്തള്ളുന്നതിന്റെ ഒരു ലക്ഷണമായി ഇതിനെ കണക്കാക്കാം. വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ അത് ഉറക്കത്തെയും വിശപ്പ് ഇല്ലാത്ത അവസ്ഥയെയും ഉണ്ടാക്കുന്നു. മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഒന്നിൽ കൂടുതൽ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ വിദഗ്ധ ചികിത്സ തേടാനായി പ്രത്യേകം ശ്രദ്ധിക്കണം. വൃക്കയുടെ ആരോഗ്യം നിലനിർത്തുന്നതിനായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. kidney disease symptoms
Common Symptoms of Kidney Disease
- Changes in urination
- More or less frequent
- Foamy or bubbly urine
- Blood in urine
- Swelling (Edema)
- Hands, feet, ankles, or around eyes
- Fatigue & Weakness
- Kidneys fail to filter toxins → feeling tired
- Shortness of Breath
- Fluid buildup in lungs
- Persistent Itching
- Waste accumulation irritates skin
- Nausea or Vomiting
- Often in later stages
- Loss of Appetite / Weight Changes
- High Blood Pressure
- Kidneys help regulate BP
- Muscle Cramps & Twitches
- Electrolyte imbalance
- Difficulty Sleeping
- Toxins affect sleep quality
⚠️ When to see a doctor:
- Persistent swelling, blood in urine, or extreme fatigue.
- Early detection can slow progression with lifestyle changes or treatment.
Comments are closed.