സൗന്ദര്യ വർദ്ധനവിനും, ഉന്മേഷത്തിനും ഈ ഒരു പാനീയം ബ്രേക്ക് ഫാസ്റ്റിൽ ശീലമാക്കൂ; ഇനിയും അറിയാതെ പോവല്ലേ; ആരോഗ്യം സംരക്ഷിക്കാൻ ഇതുമതി..!! | Healthy breakfast drink
🥤 Power-Packed Breakfast Drink for a Healthy Start!
Kickstart your day with a nutritious breakfast drink! Blend banana, yogurt, oats, milk, honey, and a pinch of cinnamon for a creamy, energy-boosting smoothie. Packed with protein, fiber, and essential nutrients, it keeps you full, energized, and ready to conquer the morning. Delicious, healthy, and quick!
Healthy breakfast drink : ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകളിലും ഷുഗർ,പ്രഷർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിക്കാതെ അത് മാറുകയില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ കൃത്യമായ വ്യായാമവും, ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് ഇത്തരം അസുഖങ്ങളെ ഒരു പരിധിവരെ മാറ്റിനിർത്താനായി സാധിക്കും. അത്തരത്തിൽ ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനും സൗന്ദര്യം കൂട്ടാനുമായി
🥤 Morning Energy Smoothie
Ingredients (Serves 1):
- 1 banana (ripe)
- ½ cup Greek yogurt (or any yogurt)
- ½ cup milk (dairy or plant-based)
- 1 tablespoon oats
- 1 teaspoon honey or maple syrup (optional)
- ¼ teaspoon cinnamon powder
- A few ice cubes
വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ രണ്ട് ടേബിൾസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു മീഡിയം സൈസിലുള്ള ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞെടുത്തത്,ഒരു ചെറിയ കഷണം ബീറ്റ് റൂട്ട്, 4 കശുവണ്ടി പരിപ്പ്,ഒരു ഏലക്കയുടെ കുരു, ഒരു ഗ്ലാസ് അളവിൽ പാൽ, അല്പം ചിയാ സീഡ് ഇത്രയും മാത്രമാണ്. ആദ്യം തന്നെ റാഗി പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക.
Instructions:
- Peel the banana and break it into chunks.
- Add banana, yogurt, milk, oats, honey, and cinnamon into a blender.
- Blend until smooth and creamy.
- Add ice cubes and blend again for a chilled version.
- Pour into a glass and enjoy immediately.
ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് നല്ലതുപോലെ തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്ത് നന്നായി കുറുക്കി എടുക്കണം. ശേഷം ഈ ഒരു കൂട്ടിന്റെ ചൂടാറാനായി മാറ്റി വക്കാം. തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം തന്നെ ബീറ്റ് റൂട്ട്,ക്യാരറ്റ്, കശുവണ്ടി, ഏലക്ക എന്നിവയിട്ട് ഒന്ന് അടിച്ചെടുക്കുക. പിന്നീട് അതിലേക്ക് എടുത്തുവച്ച പാല് കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. ഈയൊരു ഡ്രിങ്ക് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത് മുകളിലായി അല്പം ചിയാ സീഡ് കൂടി ഇട്ടുകൊടുക്കാവുന്നതാണ്. വളരെയധികം ഹെൽത്തിയും രുചികരവുമായ ഈ ഒരു ഡ്രിങ്ക് ദിവസവും ബ്രേക്ഫാസ്റ്റിന് കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy breakfast drink
🥤 Morning Energy Smoothie
Ingredients (Serves 1):
- 1 banana (ripe)
- ½ cup Greek yogurt (or any yogurt)
- ½ cup milk (dairy or plant-based)
- 1 tablespoon oats
- 1 teaspoon honey or maple syrup (optional)
- ¼ teaspoon cinnamon powder
- A few ice cubes
Instructions:
- Peel the banana and break it into chunks.
- Add banana, yogurt, milk, oats, honey, and cinnamon into a blender.
- Blend until smooth and creamy.
- Add ice cubes and blend again for a chilled version.
- Pour into a glass and enjoy immediately.
Benefits:
- High in protein and fiber
- Boosts energy and digestion
- Keeps you full until lunch
Comments are closed.