ചായക്കടയിലെ പൊരിച്ച പത്തിരി ഇനി വിലും തയ്യാറാക്കാം; മലബാർ സ്പെഷ്യൽ എണ്ണ പത്തിരി ഇതാ; ഞൊടിയിടയിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്യൂ..!! | Malabar Style Fried Pathiri recipe

Malabar Style Fried Pathiri recipe : അരിപ്പൊടി വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചായക്കടയിലെ അതെ രുചിയിൽ 😋😋 മലബാർ സ്പെഷ്യൽ എണ്ണ പത്തിരി 👌👌 എങ്ങനെയാണെന് നോക്കാം.

Ingredients (for 8–10 pathiris)

  • 1 cup rice flour
  • ¼ tsp salt
  • ¼ tsp cumin seeds (optional)
  • ½ cup water (adjust as needed)
  • Oil for deep frying

അതിനായി ആദ്യം തന്നെ പൊട്ടിച്ചെടുത്ത അരിപൊടി വാട്ടി എടുക്കണം. ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിന് വേണം എടുക്കാൻ. പരന്ന ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കാം. അതിലേക്ക് അര സ്പൂൺ നെയ്യോ എണ്ണയോ ചേർക്കാം. പാകത്തിനുള്ള ഉപ്പ് ഇട്ടു കൊടുത്ത ശേഷം അരിപ്പൊടി ചേർത്ത് കൊടുക്കണം. തീ നല്ലപോലെ കുറച്ചു വെച്ച് കട്ടകളില്ലാതെ മിക്സ് ചെയ്തെടുക്കാം. ഇത് മൂടി മാറ്റിവെക്കാം.

ഇതിലേക്ക് തേങ്ങാ ചേർത്ത ഒരു അരപ്പ് കൂടി തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ ഈ എണ്ണപ്പത്തിരിറെഡി ആക്കം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. CERIDT :Ladies planet By Ramshi

Malabar Style Fried Pathiri Recipe

Ingredients (for 8–10 pathiris)

  • 1 cup rice flour
  • ¼ tsp salt
  • ¼ tsp cumin seeds (optional)
  • ½ cup water (adjust as needed)
  • Oil for deep frying

Instructions

  1. Prepare the Dough
    • In a bowl, mix rice flour, salt, and cumin seeds.
    • Gradually add warm water and knead into a soft, pliable dough.
  2. Shape the Pathiri
    • Divide the dough into small balls.
    • Roll each ball into a thin, round disc using a rolling pin or by pressing between your palms.
  3. Fry the Pathiri
    • Heat oil in a deep frying pan over medium heat.
    • Fry each pathiri until golden brown and crispy.
    • Remove and drain excess oil on paper towels.
  4. Serve Hot
    • Enjoy Malabar fried pathiri with chicken curry, beef curry, or coconut chutney.

Tips

  • Keep the dough soft but not sticky.
  • Roll evenly to ensure uniform frying.
  • Serve immediately for best taste and crispiness.

Also Read : ചോറ് ബാക്കി വന്നോ; എങ്കിൽ അതുപയോഗിച്ചു നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാം; വളരെ എളുപ്പത്തിൽ സ്വാദേറും പുട്ട് തയ്യാറാക്കി കഴിക്കാം; ഇതുപോലെ തയ്യാറാക്കി നോക്കൂ.

Comments are closed.