രുചിയേറും നെയ്യപ്പം ഞൊടിയിടയിൽ തയ്യാറാക്കാം; ചായ തിളയ്ക്കുന്ന നേരം മാത്രം മതി; ഇതുപോലെ ഒന്ന് പരീക്ഷിക്കൂ; കിടിലൻ രുചിയാണ്..!! | Kerala Style Instant Neyyappam Recipe
ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കരയിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി തയ്യാറാക്കി എടുക്കാം. ചൂടാറാനായി മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദാ, ഉപ്പ് എന്നിവ എടുകാം. അതിലേക്ക് അരിച്ചെടുത്ത ശർക്കര ലായിനി ചേർത്ത് കൊടുക്കണം. അതിലേക്ക് റവ കൂടി ഇട്ട് കട്ടകളില്ലാതെ ചേർത്തു കൊടുക്കാം. അര സ്പൂൺ ഏലക്കായ പൊടിച്ചതും തേങ്ങാ ചിരകിയതും ചേർത്ത്
നന്നായി മിക്സ് ചെയ്യണം. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Kerala Style Instant Neyyappam Recipe credit : Amma Secret Recipes
Kerala Style Instant Neyyappam (Sweet Rice & Banana Fritters)
Ingredients:
- 1 cup rice flour
- 1/2 cup jaggery, grated
- 1 ripe banana, mashed
- 1/4 cup coconut, grated (optional)
- 1/2 tsp cardamom powder
- 1/4 tsp salt
- 1/4 cup water (adjust for batter consistency)
- Ghee or oil for frying
Instructions:
- Dissolve jaggery in water over low heat to make a syrup. Strain to remove impurities.
- In a bowl, mix rice flour, mashed banana, grated coconut, cardamom powder, and salt.
- Gradually add jaggery syrup and mix to form a smooth, slightly thick batter. Adjust consistency with water if needed.
- Heat ghee or oil in a pan over medium flame.
- Drop spoonfuls of batter into the hot ghee. Fry until golden brown and crisp on the outside.
- Drain excess ghee on paper towels and serve warm.
Tips:
- Ripe bananas add natural sweetness and softness.
- Fry on medium heat to cook the inside properly without burning the outside.
- You can make small, bite-sized pieces for a perfect tea-time snack.
Comments are closed.