ഞാവൽ ചെടി നട്ട് കായ്‌ഫലം ഉണ്ടാക്കാൻ കാലങ്ങളോളം കൽക്കണ്ട; ഇതുപോലെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് കായ്ക്കും; ഒന്ന് പരീക്ഷിച്ചു നോക്കൂ..!! | Njaval Pazham Krishi Tips Malayalam

Njaval Pazham Krishi Tips Malayalam : നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.

ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഞാവലിനെ ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി, പഴങ്ങള്‍ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ഹൃദ്രോഗത്തിനെ പോലും ചെറുക്കുന്ന ആന്റിഓക്സിഡന്റ്സ് കൊണ്ട് സമ്പന്നമാണ് ഓരോ ഞാവൽക്കായും.

വലിയ മരമായും ചട്ടിയിലെ ഒതുങ്ങിയ ചെടിയായും ആവശ്യാനുസരണം വേണമെങ്കിൽ വളർത്താം. കായ്ക്കുന്നത് മഴക്കാലത്തായതിനാൽ കായകൾ മിക്കതും കൊഴിഞ്ഞു പോകുമെന്നതാണ് പ്രധാന പ്രശ്‌നം. ചട്ടിയിൽ വളർത്തിയാൽ ഇങ്ങനൊരു പ്രശനമില്ലലോ. വേഗത്തിൽ കായ്ക്കുന്ന തരത്തിൽ ഇതുപോലെ ചെയ്യാം. രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവലിനെ കുറിച്ചാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. കണ്ടു നോക്കൂ..

നടീൽ രീതിയും പരിചരണവും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Njaval Pazham Krishi Tips Malayalam credit : Fayhas Kitchen and Vlogs

Jamun (Syzygium cumini) Farming Tips

1. Site Selection & Soil

  • Sunlight: Jamun requires full sun for at least 6–8 hours daily.
  • Soil: Well-drained soil is essential; heavy clay or waterlogged soil should be avoided.
  • pH: Slightly acidic to neutral soil is suitable.

2. Planting & Spacing

  • Propagation: Seedlings from ripe fruits or grafted saplings can be used. Seeds usually germinate in 15–20 days.
  • Spacing: Since Jamun is a large tree, plant them about 10×10 feet apart.
  • Climate: Tropical climate with moderate rainfall is ideal; avoid flood-prone areas.

3. Fertilization & Nutrition

  • Pre-bearing stage: Apply 20–25 kg well-rotted farmyard manure per plant per year.
  • Bearing stage: Increase to 60 kg per plant per year.
  • Timing: Apply organic manure a month before flowering and supplement with fertilizers during fruiting.

4. Irrigation

  • Young plants need regular watering.
  • Mature trees are moderately drought-tolerant, but waterlogging should be strictly avoided.

5. Flowering & Fruit Harvest

  • Flowering: Usually occurs in March–April.
  • Fruit ripening: Fruits mature around May–June and turn dark purple to black.
  • Harvesting: Pick fruits when fully ripe to ensure best quality.

6. Pests & Disease Management

  • Common issues: fruit drop, leaf spots, or minor pest infestations.
  • Protect young trees from extreme temperatures.
  • Regular monitoring and organic or approved chemical treatments can help maintain plant health.

7. Time to Fruit

  • With proper care, Jamun trees start producing fruit in 5–7 years.
  • Patience is important—full yield is usually achieved after several years.

8. Market Potential

  • Jamun is valued for its nutritional and medicinal properties.
  • Can be processed into jams, juices, or syrups, adding extra market value.

Also Read : ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇത്ര രുചിയിൽ കഴിച്ചു കാണില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ ഇടക്കിടെ ഉണ്ടാക്കും.

Comments are closed.