വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; ചിയ സീഡ് കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; വെറും 15 ദിവസത്തിൽ 6 കിലോ കുറയ്ക്കാം..!! | Chia Seed Drink To Lose Weight

Chia Seed Drink To Lose Weight : ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ പൊണ്ണത്തടി അഥവാ അമിതവണ്ണം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണരീതികളിലെ മാറ്റങ്ങൾ കൊണ്ടും ഇത്തരം അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണം എത്ര നിയന്ത്രിച്ചാലും തടി കുറയുന്നില്ല എന്ന പരാതി പറയുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ചിയാ സീഡാണ്. ധാരാളം ആന്റി ഓക്സിഡന്റ്സും, ഫൈബർ കണ്ടെന്റും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചിയാ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി അത് ഹാർട്ടിന്റെ ഹെൽത്ത് സംരക്ഷിക്കുന്നതിനും, വയറിന്റെ മെറ്റബോളിസം കൂട്ടുന്നതിനുമെല്ലാം വലിയ രീതിയിൽ സഹായിക്കുന്നതാണ്. എന്നാൽ പലർക്കും ചിയാ സീഡ് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല.

അമിതവണ്ണം കുറയ്ക്കുന്നതിനായി ചിയാ സീഡ് ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കി എടുക്കാം. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ചിയാ സീഡിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. വെള്ളത്തിൽ സീഡ് ഇട്ടതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ചിയാ സീഡ് വെള്ളത്തിൽ കട്ടപിടിച്ചു കിടക്കുന്നതിന് കാരണമാകും. ശേഷം ഈ ഒരു വെള്ളം കുറച്ചുനേരം മാറ്റിവയ്ക്കാവുന്നതാണ്. അല്പസമയത്തിനുശേഷം നോക്കുമ്പോൾ വെള്ളത്തിൽ കിടന്ന് ചിയാ സീഡ് നല്ലതുപോലെ കുതിർന്നു വന്നതായിട്ട് കാണാൻ സാധിക്കും.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നാരങ്ങയുടെ നീര്, അതേ അളവിൽ തേൻ എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പതിവാക്കാവുന്നതാണ്. അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും വയറിന്റെ മെറ്റബോളിസം കൂട്ടുന്നത് വഴി അമിതവണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി മുകളിൽ പറഞ്ഞ രീതിയിൽ കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ അമിതവണ്ണം വളരെ എളുപ്പത്തിൽ തന്നെ കുറക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chia Seed Drink To Lose Weight Credit : Jess Creative World

Chia Seed Drink for Weight Loss


Instructions

  1. Soak the Chia Seeds
    • Add 1 tablespoon of chia seeds to a glass of water.
    • Stir well to prevent clumping.
    • Let it sit for 15–30 minutes until the seeds swell and form a gel-like texture.
  2. Add Flavor (Optional)
    • Once the chia seeds have expanded, add lemon juice for freshness and detox benefits.
    • You can also mix in honey or mint leaves for better taste.
  3. Drink It
    • Stir again before drinking.
    • Drink this on an empty stomach in the morning, or 30 minutes before meals to help you feel full and prevent overeating.

Benefits of Chia Seed Drink

✅ Promotes satiety (keeps you full longer, reducing cravings)
✅ Rich in fiber, which aids digestion
✅ Provides omega-3 fatty acids, calcium, and antioxidants
✅ Helps regulate blood sugar and support metabolism


Here are some pro tips for making the most out of your chia seed drink for weight loss:

  1. Soak chia seeds overnight: Allow chia seeds to soak in water or your preferred liquid for at least 30 minutes or overnight to enhance digestibility.
  2. Use the right ratio: Mix 1-2 tablespoons of chia seeds with 8-10 ounces of liquid for optimal gel formation.
  3. Add flavor naturally: Infuse your drink with fruits, herbs, or spices to avoid added sugars and artificial flavorings.
  4. Drink it fresh: Consume your chia seed drink within a few hours of preparation for maximum nutritional benefits.

By following these pro tips, you can maximize the benefits of your

Also Read : ഷുഗറും കൊളസ്‌ട്രോളും അകറ്റാൻ ഇതൊന്ന് മതോ; പേരയില ഇതുപോലെ കഴിച്ചാൽ മതി ആരോഗ്യം വീണ്ടെടുക്കാൻ; അമിതവണ്ണം കുറയാനും മുഖം മിനുങ്ങാനും ഇത് പരീക്ഷിക്കൂ…

Comments are closed.