ടെറസിൽ മാവ് കൃഷി ചെയ്താലോ; ഡ്രമ്മിലെ മാവ് കൃഷി ഒന്ന് ചെയ്തു നോക്കൂ; ഇനി മാങ്ങാ പൊട്ടിച്ചു മടുക്കും; രഹസ്യങ്ങൾ ഇതാ..!! | Tip To Grow Mango Tree In Drum
Tip To Grow Mango Tree In Drum : മുറ്റത്ത് മാവ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുറ്റവും ഇല്ല മാവും ഇല്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. നഗരങ്ങളിൽ താമസിക്കുന്നവർക്ക് നൊസ്റ്റാൾജിയ ആണ് മാവ്, പ്ലാവ് എന്നൊക്കെ കേൾക്കുമ്പോൾ. ആഗ്രഹം ഉണ്ടെങ്കിലും മുറ്റം ഇല്ലാത്തത് കൊണ്ട് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മയാണ് മാവ്. എന്നാൽ നമ്മുടെ വീടിന്റെ ടെറസിൽ തന്നെ മാവ് നടാൻ കഴിഞ്ഞാലോ?
എങ്ങനെ എന്നല്ലേ? അത് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വീടിന്റെ ടെറസിൽ തന്നെ ഡ്രംമിൽ കൃഷി ചെയ്യുന്ന രീതിയാണ് വീഡിയോയിൽ ഉള്ളത്. ഈ ഡ്രംമിൽ കൃഷി ചെയ്യുന്നതിൽ പോലും ധാരാളം പൂക്കൾ പൂക്കുകയും മാവ് കായ്ക്കുകയും ചെയ്യുക എന്ന് പറയുമ്പോൾ സ്ഥലപരിമിതി ഉള്ളവർക്ക് എത്ര ആശ്വാസം ഉള്ള കാര്യമാണ്.
എന്നും രാവിലെ ടെറസിൽ കയറി ഇവയുടെ ഇടയിൽ കൂടി നടക്കുമ്പോൾ ഉള്ള മനോഹര നിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നില്ലേ. ഇങ്ങനെ മാവ് നടുന്നവർ ഡ്രംമിന്റെ അടിയിൽ ആദ്യം തന്നെ സുഷിരം ഇടാൻ മറക്കരുത്. ഡ്രംമിന്റെ ഉള്ളിൽ ചകിരി ഇട്ടിട്ട് വേണം മണ്ണ് ഇടാനായിട്ട്. ഇതിന്റെ മുകളിൽ ചകിരി നാര് ഇടണം.
അതിന്റെ മുകളിൽ കല്ല് പൊടിച്ചിടാം. അതിന്റെയും മുകളിൽ വേണം മണ്ണ് ഇടാനായിട്ട്. കുറച്ച് മണ്ണ് ഇട്ടിട്ട് മാവിൻ തൈ ഇതിലേക്ക് ഇറക്കി വയ്ക്കണം. ഇതിന് ചുറ്റുമായി മണ്ണ് നിറയ്ക്കണം. ആദ്യം തന്നെ വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കുമ്മായം തുടങ്ങി പല വിധ സാധനങ്ങൾ മണ്ണുമായി കുഴച്ചു ചെയ്യുന്ന രീതി തെറ്റാണെന്നും ഇതിന്റെ കാരണവും മറ്റു പല അറിവുകളും വീഡിയോ ഉണ്ട്. Tip To Grow Mango Tree In Drum Video Credit : Abdul Samad Kuttur
1. Choosing the Right Drum
- Size: Use a 200-liter (about 55-gallon) plastic or metal drum.
- Drainage: Drill 6–8 holes (1 inch wide) at the bottom and sides (near the base) for proper water drainage.
- Placement: Put small stones or broken bricks at the bottom to improve drainage and stability.
🌱 2. Selecting the Mango Variety
Choose dwarf or semi-dwarf mango varieties, as they’re suitable for container growing:
- Dwarf Varieties: Amrapali, Mallika, Neelum, Ratna, Sindhu, Alphonso (grafted)
- Grafted plants are best — they fruit earlier and stay compact.
🌿 3. Soil Mix (Well-draining and Rich)
Use a light, fertile, and well-drained mix:
- 40% garden soil
- 30% organic compost (cow dung, vermicompost, or leaf mold)
- 20% river sand or perlite (for aeration)
- 10% coco peat (for moisture retention)
Add a handful of bone meal or neem cake for slow-release nutrients and pest protection.
☀️ 4. Planting the Mango
- Remove the sapling from its nursery bag gently (don’t disturb roots too much).
- Plant it at the same depth as it was in the bag.
- Press soil lightly and water thoroughly after planting.
- Keep the drum in a sunny location (6–8 hours sunlight daily).
💧 5. Watering Tips
- Keep soil moist but not soggy.
- Water deeply only when the top 2 inches of soil are dry.
- Reduce watering during winter or dormant seasons.
🌸 6. Fertilization Schedule
Feed your mango tree regularly:
- Every 2 months: Add compost or organic manure.
- During growing season (spring–summer): Use a balanced fertilizer (NPK 10:10:10 or organic equivalent).
- Before flowering: Add bone meal or potassium-rich fertilizer to encourage blooms.
✂️ 7. Pruning and Training
- After 1 year, pinch the tip to promote branching.
- Keep 3–4 main branches and remove excess shoots.
- Annual light pruning helps maintain a compact shape and good airflow.
🐛 8. Pest and Disease Control
- Spray neem oil monthly to deter pests.
- Watch for powdery mildew or mealybugs; treat early with organic fungicides or mild soap water.
🍋 9. Flowering and Fruiting
- Mango trees in drums usually flower in 2–3 years (if grafted).
- Don’t allow too many fruits in the first year — keep only a few so the plant can grow stronger.
- Support branches with sticks if fruits are heavy.
🌞 10. Winter & Summer Care
- In extreme heat, mulch the topsoil to retain moisture.
- In cold regions, move the drum near a wall or cover the plant lightly at night.
Comments are closed.