തക്കാളി കുലകുത്തി കായ്ക്കാൻ കിടിലൻ മാർഗം; ഉപ്പ് കൊണ്ടൊരു വിദ്യ; മുളക്, തക്കാളി എന്നിവ തിങ്ങി നിറയാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! | Chilli And Tomato Cultivation Tips Using Salt

Salt For Chilli And Tomato Cultivation : വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു

വീട്ടമ്മയുടെയും സ്വപ്നമാണ്. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവർത്തിയിട്ട് കാര്യമില്ല. ചെടികൾക്ക് നല്ല പരിചരണവും കീടനിയന്ത്രണവും വളവും എല്ലാം ചെയ്തെങ്കിലേ നമുക്ക് നല്ല വിളവ് ലഭിക്കുകയുള്ളു. ചെടികൾ നടാൻ ഉള്ള ഉത്സാഹം പിന്നീട് പലരിലും കാണുന്നില്ല എന്നതാണ് പലപ്പോഴും നമുക്ക് നല്ല വിളവ് കിട്ടാത്തത്. കുലകുത്തി കായ് പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ.

പച്ചമുളകും തക്കാളിയും എല്ലാം ഇനി കുലകുത്തി കായ്ക്കും ഇങ്ങനെ ചെയ്‌താൽ. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Salt For Chilli And Tomato Cultivation credit : Mini’s LifeStyle

🌱 1. Understanding “Salt”

When farmers talk about “salt,” they can mean different things:

Type of SaltCompositionEffect
Common salt (NaCl)Sodium chlorideCan cause salinity stress, reduce yield, and damage plants if overused.
Epsom salt (MgSO₄·7H₂O)Magnesium sulfateBeneficial source of magnesium and sulfur for plant growth.
Potassium nitrate (KNO₃)Fertilizer saltProvides potassium and nitrogen — very beneficial when used correctly.
Calcium nitrate (Ca(NO₃)₂)Fertilizer saltImproves fruit quality and prevents blossom end rot in tomatoes and chillies.

🍅 2. Common Salt (NaCl) – Use and Risks

  • Generally NOT recommended for direct application in tomato or chilli fields.
  • Even small increases in sodium can:
    • Reduce water uptake.
    • Cause leaf burn and yellowing.
    • Reduce flowering and fruiting.
    • Lower soil fertility over time (salt buildup).

Safe limit:
Electrical Conductivity (EC) of soil water should stay below 2.5 dS/m for tomato and chilli crops. Beyond that, yield decreases.


🧂 3. Beneficial “Salts” for Tomato & Chilli

Fertilizer SaltRecommended UseBenefits
Epsom Salt (MgSO₄)5–10 g/L in foliar spray every 15–20 daysImproves chlorophyll, boosts flowering, and enhances fruit color.
Calcium Nitrate (Ca(NO₃)₂)1–1.5 g/L in foliar spray or 100–150 kg/ha through fertigationPrevents blossom end rot and strengthens fruit walls.
Potassium Nitrate (KNO₃)1–1.5 g/L foliar spray during fruitingIncreases fruit size, color, and yield.
Ferrous Sulfate (FeSO₄)0.5% foliar sprayCorrects iron deficiency (yellowing of leaves).

Also Read : രക്തകുറവ്, ഷുഗർ, അമിത വണ്ണം, ഓർമ്മകുറവിനും ഇതൊരെണ്ണം മതി; ഹെൽത്തി വിഭവം ഒന്ന് തയ്യാറാക്കി കഴിച്ചു നോക്കൂ; സ്വാദിഷ്ടമായ റാഗി ലഡു..

Comments are closed.