നല്ല ശുദ്ധമായ തൈര് ഇനി വീട്ടിൽ ഉണ്ടാക്കാം; ഒരു പാക്കറ്റ് പാലുണ്ടോ വീട്ടിൽ; എങ്കിൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം..!!! | Homemade Thick Curd

Homemade Thick Curd : ഒരു പാക്കറ്റ് പാല് കൊണ്ട് ഈസിയായി നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കുന്ന എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് കാച്ചിയെടുക്കാം. പാല് ഹൈ ഫ്ലെയിമിൽ വച്ച് വേണം തിളപ്പിക്കാൻ. പാല് രണ്ടുമൂന്ന് തവണ തിളച്ചു വരുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. പാലിനു മുകളിൽ ഒട്ടും തന്നെ പാട വരാതിരിക്കുവാനാണ് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുവാൻ പറയുന്നത്.

Ingredients

  • Milk
  • Curd

How To Make Homemade Thick Curd

ലോ ഫ്ലെയിമിൽ ഏകദേശം നാലു മിനിറ്റ് വരെ തിളപ്പിക്കുക. കട്ടി കുറവുള്ള പാൽ ആണെങ്കിൽ നാലു മിനിറ്റ് വരെ തിളപ്പിക്കേണ്ടതുള്ളൂ. കട്ടിയുള്ള പാൽ ആണെങ്കിൽ മൂന്നു മിനിറ്റ് തിളപ്പിച്ചാൽ മതിയാകും. തീരെ കട്ടി കുറഞ്ഞ പാലാണെന്നുണ്ടെങ്കിൽ 10 മിനിറ്റോളം നന്നായി തിളപ്പിച്ച് ലോ ഫ്ലെയിമിലിട്ട് രണ്ടുമൂന്നു മിനിറ്റ് ഇളക്കിയാൽ മതിയാകും. പാൽ നന്നായി തിളച്ചതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക. അതിനോടൊപ്പം കുറച്ചു നേരം കൂടി സ്പൂൺ കൊണ്ട് ഇളക്കി കൊടുത്താൽ നല്ലതാണ്. പാല് ഒരുപാട് തണുത്തു പോകരുത്. ഇനി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് എടുക്കുക.

അതിലേക്ക് ചെറുചൂടുള്ള പാൽ കുറച്ച് ഒഴിച്ചു കൊടുത്തു ചേർത്തു യോജിപ്പിക്കുക. നമ്മൾ തയ്യാറാക്കി എടുക്കാൻ ഉദ്ദേശിക്കുന്ന തൈരിന് എത്ര പുളി വേണോ അത്രയും തന്നെ പുളിപ്പുള്ള തൈര് വേണം എടുക്കാൻ. ഇനി ചൂടാറാൻ വെച്ച പാലിലേക്ക് തൈര് കലർത്തിയ പാല് കൂടി ചേർത്ത് സ്പൂൺ കൊണ്ട് ഇളക്കുക. അതിനുശേഷം അടച്ചുവെച്ച് എട്ടു മുതൽ 9 മണിക്കൂർ വരെ മാറ്റിവെക്കുക. ഇനി അടച്ചുവച്ചത് തുറന്നു നോക്കാം. ഈസി ആയിട്ടുള്ള കട്ട തൈര് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Homemade Thick Curd Video Credits : Sheeba’s Recipes

Ingredients:

  • Full cream milk (whole milk) – 1 liter
  • Starter curd (previous batch or store-bought plain yogurt) – 1 to 2 tablespoons

🍶 Instructions:

1. Boil the Milk

  • Bring the milk to a full boil over medium heat.
  • Let it boil for 2–3 minutes to reduce slightly and kill any bacteria.
  • Stir occasionally to prevent burning.

2. Cool the Milk

  • Allow the milk to cool until it’s lukewarm (about 42–45°C / 107–113°F).
  • You should be able to dip your finger and hold it there comfortably for 5 seconds.

3. Prepare the Starter

  • In the container you’ll use for setting the curd (preferably a ceramic, glass, or stainless steel bowl), add 1–2 tablespoons of curd (starter).

4. Mix Starter with Milk

  • Take a few tablespoons of lukewarm milk and mix it with the starter to make it smooth.
  • Pour the rest of the milk into the bowl and stir gently just once or twice (don’t overmix).

5. Set the Curd

  • Cover the bowl with a lid.
  • Place it in a warm place undisturbed for 6–10 hours (or overnight), depending on the temperature.
    • In cold weather, wrap the container with a towel or place in an oven with the light on.
    • In hot weather, it may set in just 4–6 hours.

6. Refrigerate

  • Once set, refrigerate the curd for 2–3 hours before using to stop further fermentation and thicken it.

💡 Tips for Extra Thick Curd:

  • Boil a bit longer to reduce the milk slightly before cooling.
  • Add 1–2 tablespoons of milk powder while boiling for a thicker result.
  • Don’t disturb the curd while setting – movement can make it watery.
  • Use a good starter curd with a creamy consistency.
  • Always use full-fat milk for best results.

Also Read : ചക്കകുരു വെറുതെ കളയല്ലേ; ചക്ക വറുത്തത് മാറി നിൽക്കും ഇതിനുമുന്നിൽ; ചക്ക കുരു ഇങ്ങനെ ചെയ്തു നോക്കൂ; നാവിന് രുചി കൂട്ടാൻ ഇതുമതി..

Comments are closed.