നുറുക്ക് ഗോതമ്പ് ഉണ്ടോ വീട്ടിൽ; എങ്കിൽ മധുരം കഴിക്കാനായി ഇത് തയ്യാറാക്കൂ; ഈ മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കൂ; പിന്നെ ഇടയ്ക്കിടെ ഉണ്ടാക്കും..!! | Tasty Nurukku Gothamb Disert

Tasty Nurukku Gothamb Disert : വളരെ ഹെല്ത്തി ആയ നുറുക്കുഗോതമ്പു കൊണ്ടാണ് നമ്മൾ ഈ വിഭവം ഉണ്ടാക്കുന്നത്. അതിനായി നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. അതിനുശേഷം മറ്റൊരു പാനിൽ പഞ്ചസാര ചേർത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. ഇതിലേക്ക് അര ലിറ്റർ പാലൊഴിച്ചു ചൂടാക്കിയെടുക്കുക. ഏലക്ക പൊടിച്ചത് ചേർക്കാവുന്നതാണ്. അതിലേക്ക് കുതിർക്കുവാൻ വെച്ച ഗോതമ്പ് കുറേശ്ശേ ആയി ചേർത്ത് ഇളക്കി കൊടുക്കാം.

Ingredients

  • Broken Wheat
  • Sugar
  • Milk
  • Ghee
  • Cashew Nut
  • Raisins
  • Coconut Pieces
  • Cardamom
  • Salt

How To Make Tasty Nurukku Gothamb Disert-

നല്ലപോലെ കയ്യെടുക്കാതെ ഇളകി കൊടുക്കുക. അതിനുശേഷം ഇത് കുറച്ചു നേരം മൂടിവെച്ച് ഒന്ന് കുറുക്കിയെടുക്കുക. മറ്റൊരു പാൻ കൂടായി വരുമ്പോൾ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തരിയും ആവശ്യമെങ്കിൽ അൽപ്പം തേങ്ങാ കൊത്ത് കൂടി വറുത്തു മാറ്റി വെക്കാം. കുരുക്കിവെച്ച നുറുക്ക് ഗോതമ്പിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മറ്റും ചേർക്കാവുന്നതാണ്.

വളരെ രുചികരമായ നുറുക്കുഗോതമ്ബ് കാരമൽ പായസം തയ്യാർ. ഒരിക്കലെങ്കിലും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കണേ.. കുട്ടികളെല്ലാം കൊതിയോടെ കഴിക്കും. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tasty Nurukku Gothamb Disert credit : Mums Daily

🌾 Nurukku Gothambu Payasam (Broken Wheat Kheer)

A delicious and creamy dessert made with broken wheat, jaggery, coconut milk, and flavored with cardamom.


📝 Ingredients:

  • Nurukku Gothambu (Broken Wheat) – 1 cup
  • Jaggery – ¾ to 1 cup (adjust to sweetness)
  • Thick Coconut Milk – 1 cup
  • Thin Coconut Milk – 2 cups
  • Cardamom powder – ½ tsp
  • Ghee – 1 tbsp
  • Cashews – 10
  • Raisins – 10
  • Water – as needed
  • Salt – a pinch (optional but enhances flavor)

🍳 Preparation Steps:

  1. Wash and cook the broken wheat:
    • Rinse it well under running water.
    • Pressure cook with 2 cups of water for 2–3 whistles until soft.
  2. Prepare jaggery syrup:
    • Melt jaggery with a little water, strain to remove impurities.
  3. Combine cooked wheat and jaggery:
    • In a heavy-bottomed pan, mix the cooked wheat and jaggery syrup.
    • Cook on low flame until it thickens slightly and the jaggery is absorbed.
  4. Add thin coconut milk:
    • Pour in the thin coconut milk and simmer for 5–7 minutes.
  5. Finish with thick coconut milk:
    • Add thick coconut milk and cardamom powder.
    • Stir gently and heat just until it starts to steam (don’t boil).
  6. Garnish:
    • Fry cashews and raisins in ghee and add to the payasam.
  7. Serve warm or chilled, as per your preference.

Tips:

  • You can use sarkkara (unrefined jaggery) for a deeper flavor.
  • Adding a spoon of ghee-roasted coconut bits (thenga kothu) gives a nice crunch.
  • For extra richness, stir in a spoon of condensed milk (optional).

Also Read : വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഊണ് ഗംഭീരം; കിടിലൻ തോരൻ ഇങ്ങനെ ഉണ്ടാക്കൂ; ഇത്രയും രുചി ആരും പ്രതീക്ഷിച്ചു കാണില്ല; അടിപൊളി രുചിയാണ്.

Comments are closed.