മുടിയെല്ലാം നരച്ചു തുടങ്ങിയോ; നര പൂർണ്ണമായും അകറ്റാൻ നാച്ചുറൽ വിദ്യ ഇതൾ; കറുത്ത് ഇടതൂർന്ന മുടി വളരാനായി ഈ ഇല മാത്രം മതി; മടിക്കാതെ പരീക്ഷിക്കൂ..!! | Natural Hair Dye Using Guava leaves

Natural Hair Dye Using Guava leaves : നല്ല കറുത്ത ഇടതൂർന്ന മുടി എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇപ്പോഴത്തെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജോലിയിലും മറ്റും ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ കൊണ്ടും വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവർക്കും മുടിയിൽ പെട്ടെന്ന് തന്നെ നര കണ്ടു തുടങ്ങുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ പുരട്ടുന്ന രീതിയാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലുള്ള റിസൾട്ട് ലഭിക്കുമെങ്കിലും പിന്നീട് ഇവ പല രീതിയിലുള്ള

പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഒട്ടും കെമിക്കൽ ഇല്ലാത്ത ഒരു ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ പേരയുടെ ഇല, കറിവേപ്പില, പനിക്കൂർക്കയുടെ ഇല, നെല്ലിക്ക പൊടി, മൈലാഞ്ചിയുടെ

Ingredients

  • A handful of fresh guava leaves (10–15 leaves)
  • 2 cups of water
  • Optional: rosemary leaves or black tea for enhanced darkening effect

Natural Hair Dye Using Guava leaves

പൊടി, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്.കറിവേപ്പില ഉപയോഗപ്പെടുത്തുമ്പോൾ വീട്ടിൽ ഉള്ളത് തന്നെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. എല്ലാ ഇലകളും ഒരു പിടി അളവിൽ എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേയിലപ്പൊടിയിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു വെള്ളം അരിച്ചെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ

മൈലാഞ്ചിയുടെ പൊടിയും നെല്ലിക്കയുടെ പൊടിയും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. പൊടികളുടെ ചൂട് ചെറുതായി മാറി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച കട്ടൻ ചായയും, അരിച്ചുവെച്ച നീരും ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ഒരു രാത്രി റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. പിറ്റേദിവസം മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. തലയിൽ കൂടുതൽ നരയുണ്ടെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്താൽ മാത്രമേ നല്ല രീതിയിൽ ഉള്ള റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Guava leaves credit : Vichus Vlogs
Guava leaves are rich in antioxidants, vitamins (especially Vitamin B), and natural pigments that can help darken hair naturally. While they don’t provide dramatic color changes like chemical dyes, they can be effective for enhancing dark hair tones, reducing gray hair appearance, and promoting healthier hair.


Benefits of Using Guava Leaves for Hair Dye

  • Darkens hair naturally over time
  • Helps reduce the appearance of gray hair
  • Strengthens hair roots and prevents hair loss
  • Promotes hair growth
  • Adds shine and smoothness to hair

Preparation Method

  1. Wash the guava leaves thoroughly to remove dirt and impurities.
  2. Boil the leaves in 2 cups of water for 20–30 minutes.
  3. Let the mixture cool completely.
  4. Strain the liquid into a bowl to remove the leaves. The resulting tea should be dark green or brownish in color.
  5. (Optional) Add a tablespoon of black tea or crushed rosemary to the boiling water to boost the darkening effect.

How to Apply

  1. Wash your hair with a mild shampoo and towel dry until damp.
  2. Apply the guava leaf extract evenly from roots to ends using a spray bottle or cotton ball.
  3. Gently massage into the scalp for better absorption.
  4. Leave it on for at least 1 hour. For better results, leave it overnight (cover your hair with a shower cap).
  5. Rinse with lukewarm water (no shampoo).

Also Read : പഴുത്ത ചക്ക കൊണ്ട് കൊതിയൂറും കൊഴുക്കട്ട; ഇതിന്റെ രുചി വേറെ ലെവൽ തന്നെ; എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടും; ഒരിക്കലെങ്കിലും തയ്യാറാക്കൂ.

Comments are closed.