ചാമ്പക്ക നിസാരകാരനല്ല; പ്രമേഹത്തെ പിടിച്ചു കെട്ടാൻ ഇത് മാത്രം മതി; ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അടങ്ങിയ ചാമ്പക്ക; ആരും അറിയാതെ പോവല്ലേ..!! | Rose Apple Health Benefits

Rose Apple Health Benefits : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.

ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.

ചാമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത്, ഈ ഗുണങ്ങളെ കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഇനി ഒരിക്കലും അവഗണിക്കില്ല. നമ്മളിലെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കും.

ഇവ രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Rose Apple Health Benefits credit : MALAYALAM TASTY WORLD

🌺 Rose Apple (Chambakka) – Health Benefits

1. 🫀 Supports Heart Health

  • Rich in potassium, which helps regulate blood pressure.
  • Contains antioxidants that protect blood vessels from damage.
  • Low in sodium and cholesterol, supporting cardiovascular function.

2. 💧 Hydrating and Cooling

  • Composed of over 90% water – excellent for hydration, especially in hot climates.
  • Traditionally consumed in Kerala during summer for its cooling effect on the body.

3. 💩 Aids Digestion

  • High fiber content helps promote regular bowel movements and prevent constipation.
  • Known to soothe digestive issues like diarrhea or indigestion in traditional medicine.

4. 🛡️ Boosts Immunity

  • Contains Vitamin C, which helps strengthen the immune system.
  • Its antimicrobial properties help combat common infections.

5. 🍬 Helps Manage Blood Sugar

  • Low in calories and natural sugars.
  • Some studies and traditional usage suggest anti-diabetic properties, possibly helping with blood sugar regulation.

6. 🧠 Good for Brain and Nerve Function

  • Contains vitamin B complex (especially thiamine and niacin), essential for nerve health.
  • Potassium also plays a role in nerve signal transmission.

7. 🦠 Anti-inflammatory & Antioxidant Properties

  • Rich in flavonoids, phenolics, and other antioxidants that help reduce inflammation and combat free radicals.
  • May reduce the risk of chronic diseases like cancer, arthritis, or aging-related conditions.

8. 🪴 Traditional Uses in Ayurveda & Folk Medicine

  • Used for treating:
    • Liver disorders
    • Urinary tract infections
    • Diabetes
    • Skin irritations
  • The bark and leaves are also used for their medicinal properties in decoctions.

⚠️ Things to Keep in Mind:

  • Eat in moderation, especially if you are prone to low blood sugar.
  • Ensure the fruit is ripe and clean, as the skin can sometimes carry dust or bugs.
  • If you have a latex allergy, be cautious – some people may react to related plants in the Myrtaceae family.

🍽️ How to Use:

  • Eat fresh, raw (as a snack or salad)
  • Make chambakka juice, squash, or sharbat
  • Use in pickles, chutneys, or jams (especially in Kerala homes)
  • Add to smoothies for a tropical twist

Also Read : പപ്പായ ഇതുപോലെ തോരൻ വെക്കൂ; വയറു നിറയാൻ ഇതുമാത്രം മതി; കപ്ലങ്ങ ഇഷ്ടമില്ലാത്തവരും ഇതുകണ്ടാൽ കൊതിയോടെ കഴിക്കും; വായിൽ വെള്ളമൂറും പപ്പായ തോരൻ..

Comments are closed.