ചേമ്പിൻ താൾ കൊണ്ട് അടിപൊളി വിഭവം; വയറു നിറയെ ചോറുണ്ണാൻ ഇതുമതി; ആരും പ്രതീക്ഷിക്കാത്ത രുചിയിൽ; ഒരു കഷ്ണം ചേമ്പിൻ താൾ ഉണ്ടെങ്കില്‍ ഊണ് ഗംഭീരം..!! | Kerala Style Taro Stem Stir Fry Recipe

Kerala Style Taro Stem Stir Fry Recipe : വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തയ്യാറാക്കിയിരുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ചേമ്പിൻ താൾ ഉപയോഗിച്ചു കൊണ്ടുള്ള തോരൻ. ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു തോരൻ തയ്യാറാക്കാനായി അധികം അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ഒട്ടും ചൊറിയാത്ത രീതിയിൽ തന്നെ ചേമ്പിന്റെ താള് ഉപയോഗിച്ച് എങ്ങനെ ഒരു തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Leaf with stem of yam
  • Coconut
  • Turmeric Powder
  • Salt
  • Coconut Oil
  • Mustard Seed
  • Cumin Seed
  • Onion
  • Green Chilly
  • Dried Chilly
  • Tamarind Juice

How To Make Kerala Style Taro Stem Stir Fry Recipe

ആദ്യം തന്നെ ചേമ്പിന്റെ ഇല എടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കുക. തണ്ടിന്റെ ഭാഗം അരിഞ്ഞെടുക്കുമ്പോൾ വളരെ ചെറുതായി അരിഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും ജീരകവും ഇട്ട് പൊട്ടിച്ച ശേഷം വറ്റൽ മുളകും സവാളയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ഈ സമയം കൊണ്ട് അരിഞ്ഞുവെച്ച ചേമ്പിന്റെ

കൂട്ടിലേക്ക് അല്പം മഞ്ഞൾപൊടിയും, തേങ്ങയും, ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ തിരുമ്മുക . ഈയൊരു കൂട്ടു കൂടി വറവിന്റെ കൂട്ടിലേക്ക് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് വാളൻപുളി പിഴിഞ്ഞത് കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Homemade by Remya Surjith

🌿 Kerala-Style Taro Stem Stir Fry (Chembila Thoran)

🥥 Ingredients:

  • Taro stems (chembu ila / chembila) – 1.5 to 2 cups (cleaned and finely chopped)
  • Grated coconut – ½ to ¾ cup
  • Shallots – 4 to 5 (or ½ onion), finely chopped
  • Green chilies – 2 (adjust to taste), chopped or slit
  • Garlic – 2 cloves (optional), crushed
  • Turmeric powder – ¼ tsp
  • Mustard seeds – ½ tsp
  • Curry leaves – 1 sprig
  • Dry red chilies – 1–2, broken
  • Coconut oil – 1.5 to 2 tbsp
  • Salt – to taste

🥣 Preparation Steps:

1. Clean the taro stems:

  • Peel the fibrous outer skin of the taro stems.
  • Wash thoroughly.
  • Chop finely (you can also lightly crush or pound them using a pestle to soften the texture).

2. Pre-cook the taro stems:

  • In a pot, add the chopped stems, turmeric, salt, and a splash of water.
  • Cover and cook on low heat for 8–10 minutes until the stems are soft but not mushy.
  • Drain excess water if any.

3. Prepare the coconut mix:

  • In a bowl, mix grated coconut, chopped shallots, green chilies, and garlic (if using).
  • Slightly crush this mixture with your fingers or pulse once in a mixer (optional).

4. Tempering:

  • In a pan, heat coconut oil.
  • Add mustard seeds and let them splutter.
  • Add dry red chilies and curry leaves.

5. Stir fry:

  • Add the cooked taro stems to the pan and stir well.
  • Add the coconut mixture.
  • Stir fry on low heat for 5–6 minutes until everything is well combined and moisture is absorbed.
  • Taste and adjust salt.

✅ Tips:

  • Handle taro stems carefully; some varieties may cause itching. Use gloves if needed, and cooking them thoroughly helps remove the irritation.
  • Avoid overcooking, as the texture may turn mushy.
  • You can add a dash of cumin seeds for extra flavor.

🍛 Serving Suggestion:

Serve hot with steamed rice and sambar or mor curry (buttermilk curry).

Also Read : നാലുമണി ചായക്കൊപ്പം ഇതൊന്ന് തയ്യാറാക്കി കഴിച്ചു നോക്കൂ; മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി; വെറും 5 മിനിറ്റിൽ തയ്യാറാക്കി എടുക്കാം; ഞൊടിയിടയിൽ ഒരു കുട്ട നിറയെ പലഹാരം.

Comments are closed.