
വീട്ടിലെ ചെടികൾ തഴച്ചു വളരാൻ ഇതുമതി; അടുക്കളയിലെ ഏത് വേസ്റ്റും ഇനി തരി പോലെ വളം ആക്കാം; ഒരു പഴയ മൺകലം ഉപയോഗിച്ച് കമ്പോസ്റ്റ് റെഡി..!! | Easy tip To Make Kitchen Compost
Easy tip To Make Kitchen Compost : വീടുകളിലെ പൂന്തോട്ടങ്ങളിൽ നാം നട്ടുവളർത്തുന്ന പത്തുമണി ചെടികൾക്കും മറ്റു പൂച്ചെടികൾക്കും കൊടുക്കാവുന്ന നല്ലൊരു വളത്തിന് കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ കൊണ്ട് തന്നെയാണ് നാം ഈ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. വീടുകളിലെ പച്ചക്കറികളുടെ വേസ്റ്റ്, മീൻ വേസ്റ്റ്, മിച്ചം വരുന്ന ചോറ്
എന്നിവ എല്ലാം നാം പറമ്പിലേക്ക് വലിച്ചെറിയാണ് പതിവ്. എന്നാൽ ഇവ കൊണ്ട് എല്ലാം തന്നെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാം എങ്കിലോ. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു കലം എടുത്ത് അതിലേക്ക് വീടുകളിൽ മിച്ചം വരുന്ന പച്ചക്കറി വേസ്റ്റ്, ഉള്ളിത്തൊലി, മീൻ വേസ്റ്റ്, ഇറച്ചിയുടെ വേസ്റ്റ് മുതലായവ ഇട്ടു കൊടുക്കുക എന്നുള്ളതാണ്.
പഴത്തൊലി മുതലായവ ചെറുതായി അരിഞ്ഞു ഇട്ടു കൊടുക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ പൊടിച്ച് എടുക്കാവുന്നതാണ്. കലത്തിനുള്ളിൽ ഇട്ടതിനുശേഷം മുകളിലായി കുറച്ചു തൈര് കൂടി ഒഴിച്ചു കൊടുക്കുക. കൂടാതെ ഇവയ്ക്ക് മുകളിലായി ഒരു ചിരട്ട മണ്ണു കൂടെ നിരത്തിയിട്ട് മാറ്റി വയ്ക്കുക. ഏകദേശം രണ്ടു മൂന്നാഴ്ചയോളം മാറ്റി വയ്ക്കുകയാണെങ്കിൽ
നല്ലതു പോലെ പൊടിഞ്ഞു കിട്ടുന്നതായിരിക്കും. മുരിങ്ങാക്കോല് മുതലായവ ഇടുകയാണ് എങ്കിൽ അവ ദ്രവിക്കാതെ ഇരിക്കുന്നതിനാൽ ഇങ്ങനെയുള്ള പച്ചക്കറികൾ ഇടാതിരിക്കുക ആണ് നല്ലത്. കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കേണ്ടത് എന്നുള്ള വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy tip To Make Kitchen Compost Video credit : My Simple Life Style
🌱 Simple 4-Step Method to Make Kitchen Compost at Home
🧺 Step 1: Collect Kitchen Waste
Start saving your daily wet waste (also called green waste):
✅ Can include:
- Vegetable peels
- Fruit scraps
- Used tea leaves
- Crushed eggshells
- Coffee grounds
- Spoiled cooked food (small quantity, no oil)
❌ Avoid:
- Meat, fish, bones
- Oily or spicy food
- Dairy products
- Plastics
🪵 Step 2: Add Dry Waste (Carbon-rich materials)
For healthy compost, balance the wet waste with dry waste (also called brown waste):
- Dried leaves
- Shredded newspaper or cardboard
- Sawdust or cocopeat
- Old jute bags or dry grass
Use a 1:1 ratio of wet to dry waste to prevent smell and flies.
🪣 Step 3: Layer It in a Container
Use any bucket, pot, or plastic container with a lid and holes at the bottom for drainage.
- Add layers of wet and dry waste alternately.
- Sprinkle a handful of soil every few days to introduce microbes.
🔁 Step 4: Stir and Wait
- Stir the compost once or twice a week to aerate it.
- Keep it moist (like a wrung-out sponge), but not wet.
✅ Compost will be ready in 30–60 days.
It should be dark, crumbly, and smell earthy.
🐛 Bonus Tip:
To speed up composting, add:
- A little buttermilk or cow dung (natural compost starters)
- Or store-bought composting powder
Comments are closed.