രുചികരമായ സാംബാർ തയ്യാറാക്കാം; ഈ ചേരുവ ചേർത്താൽ വേറെ ലെവൽ സാമ്പാർ; ഇതുപോലെ മണവും രുചിയുമുള്ള സാമ്പാർ നിങ്ങൾ കഴിച്ചു കാണില്ല..!! | Easy tasty kerala sambar recipe

Easy tasty kerala sambar recipe malayalam : സാമ്പാർ എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട വിഭവമാണ്. നല്ല രുചികരമായ സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 200 gm തുവരപ്പരിപ്പ് എടുത്ത് നന്നായി കഴുകി കുക്കറിൽ ഇടുക. സാമ്പാറിന് കട്ടി കൂടാൻ തുവര പ്പരിപ്പ് എടുക്കുന്നതാണ് നല്ലത്. തുവരെ പരിപ്പിലേക്ക് മൂന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക.

ഇനി കുക്കറടച്ച് വേവിക്കാൻ വയ്ക്കുക. മീഡിയം ഫ്ലൈമിൽ നാല് വിസിൽ വരുന്നത് വരെയാണ് വേവിക്കേണ്ടത്. പരിപ്പ് വേവാൻ എടുക്കുന്ന സമയം കൊണ്ട് സാമ്പാർ ആവശ്യമായ കഷണങ്ങൾ കഴുകി വൃത്തിയാക്കി അരഞ്ഞെടുക്കുക. പരിപ്പ് വെന്തുകഴിയുമ്പോൾ അത് വാങ്ങി മാറ്റിവച്ചതിനുശേഷം കഷണങ്ങൾ വേവിക്കാൻ തുടങ്ങാം. കഷ്ണങ്ങൾ വേവിക്കുമ്പോൾ തക്കാളി വെണ്ടക്ക പോലെയുള്ള

പെട്ടെന്ന് വേവുന്ന കഷണങ്ങൾ കുക്കറിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. കഷ്ണങ്ങൾ വേവിക്കാൻ വെക്കുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾപ്പൊടി, അല്പം ഉപ്പ്, വെള്ളം എന്നിവ ഒഴിക്കണം. കഷ്ണങ്ങൾ നികന്നു കിടക്കത്തക്ക വിധത്തിൽ വേണം വെള്ളം ഒഴിക്കാൻ. വെള്ളം തിളച്ചു കഴിഞ്ഞാൽ മീഡിയം ഫ്ലൈമിൽ അടച്ചുവെച്ച് കഷണങ്ങൾ വേവിച്ചെടുക്കേണ്ടത്. 15 മിനിറ്റ് ആണ് കഷ്ണങ്ങൾ അടച്ചുവെച്ച് വേവിക്കേണ്ടത്.

കഷ്ണങ്ങൾ വെന്തതിനുശേഷം അതിലേക്ക് മുരിങ്ങക്കയും തക്കാളിയും ഇട്ടുകൊടുക്കുക. രുചികരമായ സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Easy tasty kerala sambar recipe credit : Sheeba’s Recipes

Easy Kerala Sambar Recipe

Ingredients:

  • Toor dal (split pigeon peas) – 1 cup
  • Mixed vegetables (carrot, beans, drumstick, pumpkin, potatoes, etc.) – 2 cups
  • Tamarind – lemon-sized ball (soaked in warm water and juice extracted)
  • Sambar powder – 2 tbsp
  • Turmeric powder – 1/4 tsp
  • Mustard seeds – 1 tsp
  • Cumin seeds – 1/2 tsp
  • Dry red chilies – 2
  • Curry leaves – a few
  • Asafoetida (hing) – a pinch
  • Salt – to taste
  • Oil (preferably coconut oil) – 2 tbsp
  • Water – as needed

Method:

  1. Cook Toor Dal:
    Wash the toor dal well and pressure cook with 2.5 cups of water and turmeric powder for about 3-4 whistles until soft. Mash the cooked dal lightly and keep aside.
  2. Cook Vegetables:
    In a pot, add chopped vegetables, a little salt, and enough water to cover. Cook until vegetables are tender.
  3. Add Tamarind and Sambar Powder:
    Add tamarind extract and sambar powder to the cooked vegetables. Let it simmer for 5-7 minutes.
  4. Add Dal:
    Add the mashed dal to the vegetables and tamarind mixture. Adjust water to desired consistency. Bring it to a boil and simmer for 10 minutes. Add salt to taste.
  5. Prepare Tempering:
    Heat oil in a small pan. Add mustard seeds and let them splutter. Add cumin seeds, dry red chilies, curry leaves, and a pinch of asafoetida. Fry for a few seconds until fragrant.
  6. Add Tempering to Sambar:
    Pour the tempering over the simmering sambar. Mix well.
  7. Serve hot:
    Serve Kerala sambar hot with steamed rice, idli, dosa, or puttu.

Also Read : കിലോ കണക്കിന് ചീര വീട്ടിൽ കൃഷി ചെയ്താലോ; വെറുതെ കത്തിച്ചുകളയുന്ന ചകിരി തൊണ്ട് മാത്രം മതി; ആവശ്യത്തിലേറെ ഉണ്ടാകും ചീര.

Comments are closed.