
മാവ് പ്ലാവ് എന്നിവ പെട്ടെന്ന് കായ്ക്കാൻ ഇതുപോലെ ചെയൂ; ഇതൊന്ന് ചുവട്ടിൽ ഒഴിച്ചാൽ മതി കായ്ക്കാത്തതും കൈക്കും; ഇതാ ഒരു സൂത്ര വിദ്യ..!! | Fast Growing Fertilizer For Mango Tree
Fast Growing Fertilizer For Mango Tree : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന കടകളിൽ ഒക്കെ കിട്ടുന്ന ഒന്നാണ് ഇത്. പച്ച ചാണകത്തിനു പകരം ഉപയോഗിക്കാവുന്ന ഇതിൽ എൻ പി കെ നല്ല അളവിൽ ഉണ്ട്. ഒഴിച്ച് ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദോഷം ഉള്ളത് എന്താണ് എന്നു വച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്.
അത് ഒഴിവാക്കാനായി ഇതിന്റെ തെളി മാത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ അതിന്റെ മട്ട് വന്നു കഴിഞ്ഞാൽ ഉറുമ്പ് ശല്യം ഉണ്ടാവും. ആദ്യം തന്നെ കടൽപ്പിണ്ണാക്ക് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച് എടുക്കുക. ഒരു ലിറ്റർ പുളിച്ച കഞ്ഞി വെള്ളത്തിൽ ഇത് ചേർത്ത് നല്ലത് പോലെ കലക്കി എടുക്കണം. കഞ്ഞി വെള്ളം ഇല്ലെങ്കിൽ സാധാ വെള്ളം ആയാലും മതി. ഇതിലേക്ക് അൽപം ചാരം ചേർക്കാം. വെള്ളം നല്ലത് പോലെ ചേർത്ത് വേണം ഉപയോഗിക്കാൻ.
രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന വളം ഉപയോഗിച്ചാൽ പച്ച ചാണകത്തിന്റെ ഗുണം ചെയ്യും. എത്ര കായ്ക്കാത്ത മാവും പ്ലാവും നല്ലത് പോലെ കായ്ച്ചു ഫലം തരും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Fast Growing Fertilizer For Mango Tree Video credit : LINCYS LINK
What nutrients mango trees need
To boost growth quickly, the tree especially needs:
- Nitrogen (N) — for leaf and shoot growth
- Phosphorus (P) — for root development, flowering
- Potassium (K) — for overall health, resistance, fruit quality
- Secondary nutrients & micronutrients — things like magnesium, calcium, zinc, iron, boron etc. These prevent deficiency symptoms, which can slow growth.
- Organic matter / microbes in soil help uptake of these nutrients.
When & how often to fertilize
- Young mango trees (1‑3 years) need more frequent feeding to encourage growth; mature trees require maintenance dose plus feeding at key stages (flower bud, fruit set).
- Best times: beginning of growing season, before flowering, after fruit harvest.
- Use a balanced fertilizer early in growth season; later lean more toward phosphorus and potassium during flowering and fruiting.
- Foliar sprays can help with micronutrient deficiencies or quick fixes (if leaves look pale etc.).
Good fertilizer types / formulas
Some “fast acting” fertilizers:
- Balanced N‑P‑K fertilizers (e.g. 10‑10‑10, or 14‑14‑14) for growth phase.
- For flowering/fruiting phases, more P & K, sometimes lower N to avoid excessive vegetative growth at expense of fruit.
- Organic / slow‑release + microbial formulations are helpful: they supply over longer period, improve soil health.
Product suggestions in India / available options
Here are some fertilizer/products available in India that are suited to mango trees, many with fast‑action or organic components:
Product | What’s good about it / when to use | Notes |
---|---|---|
Erwon Mango Growth Booster | Pure organic powder. Good for overall growth (leaves, shoots). Amazon India | |
Erwon Mango Growth Miracle (granules) | Fast‑acting organic granules; good if you want quicker effect. JioMart | |
Erwon Mango Booster Liquid Fertilizer | Liquid ‑ useful for quick uptake; good for boosting flowering or when signs of nutrient deficiency. erwon.in | |
Erwon NPK for Mango Growth | A more standard NPK formulation; helps root & shoot growth. erwon.in | |
Organic fertilizers with microbes / slow release (like “Mango Organic Fertilizer” from Rimi Garden, Erwon etc.) | Help sustained growth and reduce risk of over‑feeding. erwon.in |
What to watch out for / supplementary tips
- Soil test: If possible, get a soil test to see what’s deficient. If soil already has enough N but low P or K, adding more N won’t help much.
- Watering: Even with fertilizer, lack of water will limit growth. Mango trees need good but not waterlogged soil.
- Sunlight: Mango needs full sun. Shade slows growth.
- Mulching around base helps retain moisture, adds organic matter.
- Avoid over‑fertilizing: Too much nitrogen can lead to weak growth, fewer flowers, more pests/diseases.
- Apply at correct distance from trunk, and ensure fertilizer is incorporated or watered in well so roots can access.
Comments are closed.