വാഴ കൊണ്ടുള്ള പ്രയോജനങ്ങൾ നോക്കൂ; ഉറപ്പായും നിങ്ങൾ ഞെട്ടും; വേര് മുതൽ ഇല വരെ ഇതുപോലെ ഇങ്ങനെ ഉപയോഗിക്കൂ; അറിയാതെ പോയത് നഷ്ടം ആയിപോയി..!! | Useful Tips With Banana Plant

Useful Tips With Banana Plant : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം.

വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യുന്നത്. എന്നാൽ അതിനുപകരമായി വാഴയുടെ പകുതിഭാഗം വെച്ച് കട്ട് ചെയ്ത ശേഷം അതിനകത്തെ പൾപ്പ് പൂർണമായും ചുരണ്ടി കളയുക. ശേഷം വാഴയുടെ അകത്തുണ്ടാകുന്ന വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ട് ഒരു നല്ല കവർ ഉപയോഗിച്ച് കെട്ടിവയ്ക്കുക. രണ്ടു ദിവസത്തിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

Useful Tips With Banana Plant

അതുപോലെ വാഴ വെ ട്ടുമ്പോൾ കൂടുതലായി വരുന്ന ഇലകൾ കളയേണ്ട ആവശ്യമില്ല. അത് വ്യത്യസ്ത വലിപ്പത്തിൽ മുറിച്ചെടുത്ത വാഴയിലകൾ ഒരു പേപ്പറിനകത്ത് റോൾ ചെയ്തു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ എടുത്തുവച്ച വാഴയുടെ ഇലകൾ ചെറിയ കൂമ്പിൾ രൂപത്തിൽ ആക്കിയെടുത്ത് നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ അകത്ത് വച്ച് കൊടുക്കാവുന്നതാണ്. വാഴയുടെ നാരും വെറുതെ കളയേണ്ടതില്ല.

അടുക്കളയിൽ കട്ട് ചെയ്ത പാക്കറ്റുകൾ വീണ്ടും അടച്ച് സൂക്ഷിക്കാനായി ഇത്തരം വാഴനാരുകൾ ഉപയോഗിച്ച് കെട്ടി ഉപയോഗിക്കാവുന്നതാണ്. വാഴയുടെ തണ്ട് ഉപയോഗിച്ച് തോരനും മറ്റും ഉണ്ടാക്കി കഴിക്കുന്നത് കരൾ ശുദ്ധീകരിക്കാനായി ഉപകാരപ്പെടും. വാഴയുടെ ഇല ചെറിയ രീതിയിൽ കട്ട് ചെയ്തെടുത്ത് അത് ഉപയോഗിച്ച് ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലയും മറ്റും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Useful Tips With Banana Plant Video Credits : Simple tips easy life

Here are some useful tips with the banana plant 🌿🍌

  1. Banana Fruit – Rich in potassium, vitamins, and natural energy. Great for digestion and instant energy.
  2. Banana Stem – Helps in weight loss, kidney stone prevention, and is used in Kerala and Tamil Nadu cuisine for curries and juice.
  3. Banana Flower (Vazhaipoo / Vazhakkoombu) – Excellent for women’s health, regulates menstrual cycle, and reduces excess bleeding. Often used in stir-fries and curries.
  4. Banana Leaves – Traditionally used as eco-friendly plates. They add flavor to food and are biodegradable. Can also be used to wrap fish or rice dishes before steaming.
  5. Banana Peel – Useful as fertilizer in gardens, helps polish silver, and even works as a natural skin moisturizer. Rubbing the inside of a peel on acne or insect bites gives relief.
  6. Banana Roots – In some traditional practices, roots are used for medicinal purposes and natural remedies.
  7. Banana Plant as a Whole – After harvesting, the dried stem can be used for making ropes, mats, and handicrafts.

👉 In short, every part of the banana plant is useful – no waste at all! 🌱

Also Read : സോയചങ്ക്സ് ഇതുപോലെ തയ്യാറാക്കൂ; ഈ സ്പെഷ്യൽ മസാല കൂട്ടാണ് ഇതിന്റെ ഹൈലൈറ്റ്; ഈ മണം മാത്രം മതി ആരും കൊതിച്ച; തയ്യാറാക്കി രുചിച്ചുനോക്കൂ.

Comments are closed.