
ഏത്തക്കായ കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ; ഇതുപോലെ തയ്യാറാക്കി കഴിക്കൂ; രുചി ഒരു രക്ഷയില്ല അടിപൊളി; ഉറപ്പായും തയ്യാറാകേണ്ട വിഭവം..!! | Special Tasty Pepper Fry
Special Tasty Pepper Fry : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…
Ingredients
- Raw Banana
- Coconut Oil
- Mustard Seed
- Fennel Seed
- Shallots
- Garlic
- Pepper
- Chilli Powder
- Turmeric Powder
- Curry Leaves, Corriander Leaves
- Salt
How To Make Special Tasty Pepper Fry
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
🌶️🍗 Special Tasty Pepper Fry Recipe (Kerala-Style)
Ingredients:
- Chicken – 500g (boneless or bone-in, cleaned & cut)
- Onion – 2 large (sliced)
- Ginger – 1 tbsp (finely chopped)
- Garlic – 1 tbsp (finely chopped)
- Green chilies – 2 (slit)
- Curry leaves – 2 sprigs
- Crushed black pepper – 1.5 tbsp (adjust to taste)
- Turmeric powder – ½ tsp
- Red chili powder – ½ tsp
- Coriander powder – 1 tsp
- Garam masala – ½ tsp
- Fennel seeds – ½ tsp (optional)
- Salt – to taste
- Oil (preferably coconut oil) – 2–3 tbsp
- Lemon juice – 1 tsp (optional, for freshness)
Preparation:
- Marinate Chicken:
Mix chicken with turmeric, red chili, coriander powder, a little salt, and half the crushed pepper. Rest for 15–30 mins. - Cook Chicken:
In a heavy pan, add a little oil and cook marinated chicken on medium flame until fully done and moisture dries up. Set aside. - Make the Fry Base:
In the same pan, heat more oil. Add fennel seeds (optional), then sauté ginger, garlic, green chilies, and curry leaves until fragrant. - Add sliced onions and sauté until golden brown and slightly caramelized.
- Add Chicken Back:
Add the cooked chicken to the onion mixture. Sprinkle remaining crushed black pepper and garam masala. Mix well and fry until the masala coats the meat and becomes semi-dry or dry (as you prefer). - Finish with a dash of lemon juice and a few fresh curry leaves.
✅ Tips:
- Adjust pepper according to your spice tolerance.
- For a vegetarian version: substitute chicken with mushrooms, tofu, or paneer.
- Coconut oil gives it an authentic Kerala touch.
Serving Suggestion:
- Serve hot with rice, chapathi, porotta, or as a dry side dish for lunch/dinner.
Comments are closed.