നഖം വെട്ടി കൊണ്ട് ഇത്രയും പ്രയോജനമോ; നെയിൽ കട്ടർ കൊണ്ട് നൂറ് കാര്യങ്ങൾ ചെയ്യക്ക്; ഗ്യാസ് സ്റ്റവ് ശരിയാക്കാനും ഇതുമതി; ഒരു തവണ ഇതുപോലെ ചെയ്‌താൽ നിങ്ങൾ ഞെട്ടും..!! | Tips And Tricks Using Nail Cutter

Tips And Tricks Using Nail Cutter : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം ഉപയോഗിച്ച് ഒന്ന് തിരിച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ ഗ്യാസ് ക്ലീൻ ചെയ്യുമ്പോൾ ബർണർ എളുപ്പത്തിൽ എടുക്കാനായി കത്തി പോലുള്ള നെയിൽക്കട്ടന്റെ ഭാഗം കുത്തിവച്ച ശേഷം അടർത്തി എടുക്കാവുന്നതാണ്. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുമ്പോൾ വയർ കട്ട് ചെയ്ത് എടുക്കാനായി നെയിൽ കട്ടർ ഉപയോഗിച്ച് ചെറുതായി ഒന്ന് പ്ലക്ക് ചെയ്തു കൊടുത്താൽ മാത്രം മതിയാകും.

Tips And Tricks Using Nail Cutter

ചന്ദനത്തിരി കത്തിച്ചു വയ്ക്കാൻ പ്രത്യേകിച്ച് ഒരു സാധനവും വീട്ടിലില്ല എങ്കിൽ നെയിൽ കട്ടറിന്റെ അറ്റത്തുള്ള ഹോളിൽ കത്തിച്ചു വയ്ക്കാവുന്നതാണ്. അതുപോലെ മിക്ക വീടുകളിലും സ്റ്റൗ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും വരുന്ന തീയിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരിക്കും അതിനു പുറകിൽ ഉണ്ടായിരിക്കുക. ഒന്നുകിൽ പാല് പോലുള്ള സാധനങ്ങൾ തിളപ്പിക്കാനായി വയ്ക്കുമ്പോൾ നിറഞ്ഞു പോകുന്നതോ അതല്ലെങ്കിൽ ബർണറിനകത്ത് ചെറിയ കരടുകൾ പറ്റിപ്പിടിക്കുന്നതോ ആണ്.

ഇത്തരം പ്രശ്നങ്ങൾ ഉള്ളപ്പോൾ ബർണർ ക്ലീൻ ചെയ്ത് എടുക്കാനായി ആദ്യം തന്നെ അത് പൂർണമായും പുറത്തെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളവും വിനാഗിരിയും,ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് ബർണർ കുറച്ചുനേരം അതിൽ ഇട്ടുവയ്ക്കുക. ശേഷം ഒരു പിൻ ഉപയോഗിച്ച് ഹോളുകൾ കുത്തി ക്ലീൻ ചെയ്ത ശേഷം തുടച്ചു വയ്ക്കുകയാണെങ്കിൽ ഈ ഒരു പ്രശ്നം പരിഹരിക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips And Tricks Using Nail Cutter Video Credits : Ansi’s Vlog

ChatGPT said:

Here’s a neat list of tips and tricks for using a nail cutter — some for grooming, and a few clever extra uses you might not expect:


1. Proper Nail Trimming

  • Cut after soaking 🛁 – Soak your nails in warm water for a few minutes before trimming to make them softer and easier to cut.
  • Cut in small sections ✂ – Avoid cutting the whole nail in one go; trim bit by bit to prevent splitting.
  • Leave a little length – Don’t cut too close to the skin to avoid pain or infections.

2. Maintain the Cutter

  • Clean after use – Wipe with alcohol or warm soapy water to prevent bacteria buildup.
  • Sharpen occasionally – Rub the blades lightly with aluminum foil to keep them sharp.

3. Extra Clever Uses

  • Thread cutter 🧵 – Easily snip loose threads from clothes.
  • Fishing line or wire cutter 🎣 – Handy for outdoor trips.
  • Sticker/label remover – Use the pointed end to lift stubborn labels.
  • Tiny screwdriver substitute – In emergencies, the file tip can work for small screws.
  • Splinter remover – The pointed corner can help lift tiny splinters gently.

4. Safety Tips

  • Keep a separate cutter for pets to avoid cross-contamination.
  • Store in a dry place to prevent rust.
  • Avoid sharing nail cutters to prevent fungal or bacterial spread.

Also Read : റേഷൻ അരിയിലെ വെളുത്ത അരി ശ്രദിച്ചോ; റേഷൻ അരി വാങ്ങുന്ന എല്ലാവരും ഇത് അറിഞ്ഞിരിക്കണം; ഇനി ആരും മറന്നുപോകല്ലേ..

Comments are closed.