തേങ്ങ കേട് കൂടാതെ ഒരു മാസത്തോളം എടുത്തു വെക്കാം; ഈ ശ്രീലങ്കൻ സൂത്രം ഒന്ന് പരീക്ഷിച്ചു നോക്കൂ; ഇത് അറിയാതെ പോയാൽ നഷ്ടം നിങ്ങൾക്ക്..!! | Trick To Save Coconut For Long Time

Trick To Save Coconut For Long Time: മഴക്കാലമായി കഴിഞ്ഞാൽ പച്ചക്കറികളുടെ വരവ് പൊതുവേ ഒന്ന് കുറയാറുണ്ട്. മാത്രമല്ല ഇപ്പോഴത്തെ അവസ്ഥയിൽ തേങ്ങക്കെല്ലാം ഉയർന്ന വിലയാണ് കൊടുക്കേണ്ടി വരുന്നത്. എന്നാലത് കറികളിൽ നിന്നും ഒഴിവാക്കാനും സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈയൊരു സാഹചര്യത്തിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന അടുക്കളയിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

മഴക്കാലത്ത് മുതിര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാവുന്ന മുതിര സാധാരണ രീതിയിൽ തോരനോ കറിയോ വെക്കുമ്പോൾ കഴിക്കാൻ ആർക്കും താൽപര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ മുതിര മറ്റ് ചില രീതികളിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം മുതിര ഉപയോഗിച്ചുള്ള രസം തയ്യാറാക്കുന്നതാണ്. അതിനായി മുതിര നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു അടി കട്ടിയുള്ള പാത്രത്തിൽ ഇട്ട് വറുത്തെടുക്കുക. വറുത്തെടുത്ത മുതിര കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ടോ മൂന്നോ വിസിലടിപ്പിച്ച് എടുക്കുക.

Trick To Save Coconut For Long Time

ഇതിൽ നിന്നും ലഭിക്കുന്ന നീര് മാത്രമായി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് മാറ്റിവെച്ച മുതിരയുടെ വെള്ളവും, ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുത്താൽ മുതിര രസം റെഡിയായി കഴിഞ്ഞു. വേവിച്ചു വെച്ച മുതിര വീണ്ടും അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ ഒരുപിടി തേങ്ങ കൂടി ചേർത്താൽ നല്ല കിടിലൻ രുചിയിലുള്ള മറ്റൊരു വിഭവം കൂടി റെഡിയാക്കി എടുക്കാവുന്നതാണ്.

തേങ്ങക്ക് വിലകൂടിവരുന്ന ഈ സാഹചര്യത്തിൽ ഒരു തേങ്ങയാണ് കയ്യിലുള്ളത് എങ്കിലും അത് കൂടുതൽ നാൾ ഉപയോഗിക്കാനായി ഒരു ട്രിക്ക് ചെയ്യാവുന്നതാണ്. തേങ്ങ ചിരകിയെടുത്ത ശേഷം അതിന്റെ പാൽ നല്ലതുപോലെ പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത പാൽ ഐസ് ട്രെയിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചു വെച്ച് ആവശ്യമുള്ള സമയങ്ങളിൽ ഓരോ ക്യൂബ് വീതം ഉപയോഗപ്പെടുത്താവുന്നതാണ്. തേങ്ങ പിഴിഞ്ഞെടുത്ത ചണ്ടി വീണ്ടും ഒന്നുകൂടി വെള്ളം വലിയിപ്പിച്ചെടുത്ത് സൂക്ഷിച്ച് വക്കുകയാണെങ്കിൽ തേങ്ങയായി തന്നെ ഉപയോഗപ്പെടുത്താനും സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Trick To Save Coconut For Long Time Video Credits : Sruthi’s Vlog

🥥 Trick To Store Coconut for a Long Time

✅ 1. Grated Coconut – Freeze It

  • How to Do It:
    • Grate the coconut.
    • Store in an airtight container or zip-lock bag.
    • Freeze it – it will stay fresh for up to 3 months.
  • Tip: Divide into small portions so you can use only what you need.

✅ 2. Cut Coconut Pieces – Store in Water (Short-Term)

  • Keep cut pieces in a container filled with clean water.
  • Store in the refrigerator.
  • Change water daily.
  • Stays fresh for 4–5 days.

✅ 3. Drying the Coconut (Kopra) – Long-Term

  • Cut coconut into thin slices.
  • Sun-dry or dehydrate till completely moisture-free.
  • Store in an airtight jar.
  • Can be used for months; ideal for chutneys or oil extraction.

✅ 4. Store with Turmeric – Natural Preservative

  • Mix grated coconut with a small pinch of turmeric.
  • Spread on a plate and let it air-dry for a few hours before freezing.
  • Turmeric prevents fungal growth and preserves freshness.

✅ 5. Use Desiccated Coconut as an Alternative

  • If you’re storing for very long, consider converting it to desiccated coconut using an oven or dehydrator.
  • Store in an airtight jar in a cool, dry place.

Also Read : മനസും വയറും നിറയും വിധത്തിൽ ചോറുണ്ണാൻ ഇതുമതി; നല്ല അസൽ മോര് കറി മാത്രം മതി; പാത്രം കാലിയാക്കാൻ ഈ കാരിമാത്രം മതി..

Comments are closed.