ദോശ ഇഡ്ഡലി മാവ് അധികമായി പുളിച്ചോ; എങ്കിൽ വെറും 2 മിനിറ്റിൽ പുളി മാറ്റാം; ആർക്കുമറിയാത്ത രഹസ്യം ഇതാ; പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല..!! | Dosa Iddali Batter Over Fermented Reducing trick

Dosa Iddali Batter Over Fermented Reducing trick : ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്. കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്.

എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് പുളിച്ച് പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതിന് പരിഹാരമായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ദോശയ്ക്ക് വേണ്ടി എടുത്തു വെച്ച മാവാണ് ഇത്തരത്തിൽ കൂടുതൽ അളവിൽ പുളിച്ചിട്ടുള്ളത് എങ്കിൽ മാവിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ഗോതമ്പ് പൊടി ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അളവിൽ മാവിലേക്ക് ഗോതമ്പുപൊടി ഈ രീതിയിൽ ചേർത്തു കൊടുക്കുന്നത് കൊണ്ട് അതിൽ ടേസ്റ്റ് ഡിഫറൻസ് ഒന്നും ഉണ്ടാകുന്നില്ല.

അതല്ല ഇഡ്ഡലിക്ക് വേണ്ടി തയ്യാറാക്കി വെച്ച മാവിന്റെ പുളിപ്പാണ് കുറയ്ക്കേണ്ടത് എങ്കിൽ മാവിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്താൽ മതിയാകും. ഇത്തരത്തിൽ തയ്യാറാക്കുന്ന മാവ് കൂടുതൽ അളവിൽ കട്ടിയായി തോന്നുകയാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കൺസിസ്റ്റൻസ് ശരിയായ രീതിയിൽ സെറ്റ് ചെയ്തെടുക്കാവുന്നതാണ്. ഇന്ന് മിക്ക വീടുകളിലും ജീവിതശൈലി രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പലരും ദോശയും ഇഡ്ഡലിയും നേരിട്ട് തയ്യാറാക്കി കഴിക്കുന്നതിന് പകരമായി അതിൽ പ്രോട്ടീൻ റിച്ചായ ചേരുവകളെല്ലാം അരച്ച് ചേർക്കാറുണ്ട്.

അങ്ങിനെ ചെയ്യുന്ന വീടുകളിൽ പുളിച്ച മാവിലേക്ക് അല്പം ഓട്സ് പൊടിച്ചു ചേർത്തോ അതല്ലെങ്കിൽ റാഗി പോലുള്ള പൊടികൾ ചേർത്തു കൊടുത്തോ നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ പലഹാരങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അളവിൽ മാവരച്ച് വെച്ച് അത് പുളിച്ചു പോകുന്ന സാഹചര്യങ്ങളിൽ ഇത്തരം ട്രിക്കുകൾ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Dosa Iddali Batter Over Fermented Reducing trick Credit : Kairali Health

🧪 Signs of Over-Fermentation:

  • Strong sour smell
  • Too many bubbles / batter has become watery
  • Batter has overflowed
  • Idlis come out flat and sticky
  • Dosas tear or stick to the pan

Fixing Over-Fermented Batter:

1. Add Rice Flour or Rava (Semolina):

  • Stir in 2–4 tbsp of rice flour or fine rava to absorb excess moisture and reduce sourness.
  • Mix well until it regains pourable but thick consistency.
  • Let it rest for 10–15 minutes before cooking.

2. Add Fresh Batter (If You Have It):

  • Mix equal parts of fresh unfermented batter with over-fermented one.
  • It balances sourness and improves texture.

3. Use Buttermilk (for Dosa only):

  • Add a few tablespoons of buttermilk to the batter to mellow the sour flavor.
  • Works well for dosas but not for idlis.

4. Cook as Uttapam or Paniyaram:

  • Use the batter to make vegetable uttapams, paniyarams, or pudla-style dosas. Thicker preparations hide sour taste better.

5. Make Kuzhi Paniyaram or Appe:

  • Add chopped onions, chilies, and curry leaves.
  • Pour into appe pan and shallow-fry—delicious and avoids wastage.

6. Never Add Baking Soda (for Idlis):

  • For idli, over-fermented batter won’t rise well even with soda. Better to make dosa or other snacks.

Avoid:

  • Do not try to ferment again.
  • Avoid storing over-fermented batter for long—it turns very sour quickly.

Also Read : ബാക്കിവന്ന ദോശ മാവ് കൊണ്ട് നല്ല മൊരിഞ്ഞ വട; എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാം; ഒട്ടും എണ്ണ കുടിക്കാത്ത സൂപ്പർ വട..

Comments are closed.