
ഫ്രയിങ് പാൻ കൊണ്ട് അടിപൊളി ബൺ തയ്യാറാക്കാം; പഞ്ഞി പോലെ സോഫ്റ്റായ പാൽ ബൺ; ബേക്കറി രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം; കടയില് നിന്നു വാങ്ങുകയേ വേണ്ട..!! |Soft Bread In Frying Pan Recipe
Soft Bread In Frying Pan Recipe : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ് ആണ്, രണ്ടാമത്തെ കാരണം സ്വാദ്. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ് വീട്ടിൽ
തയ്യാറാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ നമുക്ക് ബ്രഡ് വീട്ടിൽ തയ്യാറാക്കാം. അതിനായി വേണ്ടത് മൈദ ആണ്. ഒരു പാത്രത്തിലേക്ക് മൈദ എടുത്തു, അതിലേക്ക് ചെറിയ ചൂട് വെള്ളത്തിൽ അലിയിച്ചു വച്ചിട്ടുള്ള യീസ്റ്റ് ചേർത്ത് ഒപ്പം പൊടിച്ച പഞ്ചസാരയും ചേർത്ത് ഉപ്പും ചേർത്ത് ചെറിയ ചൂട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം ഇത് കുറച്ചു സമയം അടച്ചു വയ്ക്കുക.
ശേഷം വീണ്ടും നന്നായി കുഴക്കുക. ഒരു സ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് വേണം കുഴയ്ക്കാൻ. കുറച്ചു സമയം മാവ് നന്നായി കുഴച്ചു മയപെടുത്തിയ ശേഷം ഒരു ദോശ കല്ല് വച്ചു ചൂടാക്കി അതിനു മുകളിൽ ഫ്രൈ പാൻ വച്ചു അതിലേക്ക് മാവ് വച്ചു ചെറിയ തീയിൽ വേകിക്കുക. മാവിന് മുകളിൽ ഒരു പാത്രം വച്ചു അടച്ചു കൊടുക്കുക. ശേഷം ആവി ആയി വരുന്ന വെള്ളം ഓരോ തവണയും ഒന്ന് തുടച്ചു കൊടുക്കുക.
അല്ലെങ്കിൽ മാവിലേക്ക് വെള്ളം വീഴും, വെള്ളം ഇല്ലാതെ വേണം വേകിച്ചു എടുക്കാൻ. കുറച്ചു സമയം കഴിയുമ്പോൾ ഒരു സൈഡ് നന്നായി വെന്തിട്ടുണ്ടാകും. അതിനു ശേഷം മറു സൈഡ് മറിച്ചിട്ടു വേകിച്ചു എടുക്കുക. നന്നായി വെന്തു പൊങ്ങി ബ്രെഡിന്റെ അതെ വാസനയിൽ പഞ്ഞി പോലെ കിട്ടുന്നതാണ്. വളരെ രുചികരവും സോഫ്റ്റും ആയിരിക്കും ഈ ബ്രഡ്, കടയിലെ പോലെ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചു എടുക്കാം. ബേക്കറിയിൽ നിന്നും വാങ്ങുന്ന ബ്രഡ് വീട്ടിൽ തയാറാക്കാം. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Soft Bread In Frying Pan Recipe CREDIT: Mia kitchen
🍞 Soft Bread in Frying Pan (No Oven, No Egg)
📝 Ingredients:
- All-purpose flour (maida) – 2 cups
- Instant dry yeast – 1 tsp
- Sugar – 1 tbsp
- Salt – ½ tsp
- Warm milk – ¾ cup (adjust as needed)
- Butter or oil – 2 tbsp (plus more for cooking)
🔪 Instructions:
- Activate Yeast (if using active dry yeast):
Mix yeast, sugar, and warm milk. Let sit for 5–10 minutes until frothy. - Make Dough:
In a bowl, mix flour and salt. Add yeast mixture and butter/oil. Knead for 8–10 minutes until smooth and soft. - First Rise:
Cover the dough and let it rise in a warm place for 1–1.5 hours or until doubled in size. - Shape the Bread:
Punch down the dough. Shape it into a round or flatten it slightly to fit your frying pan. - Second Rise (optional but better):
Let the shaped dough rest in the pan (covered) for 15–20 minutes. - Cook in Frying Pan:
- Grease a heavy-bottomed non-stick pan or tawa.
- Place the dough, cover with a lid.
- Cook on lowest flame for 15–20 minutes on one side.
- Flip gently, cook the other side for another 10–15 minutes until golden and cooked through.
- Cool & Serve:
Let it cool slightly. Slice and enjoy warm with butter, jam, or curry.
✅ Tips:
- Use a thick pan to avoid burning.
- Keep flame low throughout for even cooking.
- Milk makes the bread softer than water.
Comments are closed.