സദ്യ സ്പെഷ്യൽ മധുര പച്ചടി തയ്യാറാക്കാം; പൈനാപ്പിൾ പച്ചടി എളുപ്പം ഇങ്ങനെയൊന്ന് തയ്യാറാക്കൂ; അടിപൊളി രുചിയാണ്..!! | Sadya Special Tasty Madhura Pachadi Recipe

Sadya Special Tasty Madhura Pachadi Recipe Malayalam : ഇത്തവണത്തെ ഓണസദ്യക്ക് വിളമ്പാൻ ഒരു ടേസ്റ്റി മധുരപ്പച്ചടി ആയാലോ.? സദ്യ കെങ്കേമം!! എല്ലാ ഓണത്തെയും പോലെ ഒരേ രുചിയിൽ തന്നെ ഒതുങ്ങിക്കൂടാതെ ഇത്തവണ നമുക്ക് പച്ചടി ഒന്ന് സ്പെഷ്യൽ ആക്കിയാലോ? ഒരു സ്പെഷ്യൽ പച്ചടി നമുക്ക് പരിചയപ്പെടാം. സദ്യ സ്പെഷ്യൽ മധുരപ്പച്ചടി. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ഒരു പൈനാപ്പിൾ തൊലികളഞ്ഞ് ചെറുതായി കഷണങ്ങളാക്കി അര ടീസ്‌പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കുറച്ച വെള്ളം, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുയുക. കുക്കർ വെച്ച് ചെറുതീയിൽ 4വിസിൽ ആയാൽ ഓഫ് ചെയ്യുക. ശേഷം കുക്കർ തുറന്ന് അത് ഒരു കലചട്ടിയിലേക്ക് മാറ്റി ചെറിയ പഴം, കുറച്ച് ചൂടുവെള്ളം, കറിവേപ്പില എന്നിവ ചേർത്തിളക്കി 5 മിനിറ്റോളം വേവിക്കുക.

ഇതേസമയം ഇതിലേക്കാവശ്യമായ തേങ്ങയുടെ അരപ്പ് റെഡിയാക്കാം. അതിനായി ആവശ്യത്തിന് തേങ്ങ , 2പച്ചമുളക്, കാൽടീസ്പൂൺ ചെറിയ ജീരകം, 3റ്റേബിൾസ്‌പൂൺ തൈര്, അരടീസ്പൂൺ കടുക് എന്നിവ ചേർത്ത് അരച്ചെടുക്കുക. വേവിച്ച് വച്ച പച്ചടിക്കൂട്ടിലേക്ക് 15കറുത്ത മുന്തിരി ചേർക്കുക. എന്നിട്ട് അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർത്തിളക്കി യോജിപ്പിക്കുക.

ശേഷം 5റ്റേബിൾസ്‌പൂൺ തൈര് ഒരു മിക്സിയിൽ പതിയെ വിപ്പ് ചെയ്തെടുക്കുക. ഇനി തിളച് ച്കൊണ്ടിരിക്കുന്ന പച്ചടിയിലേക്ക് 2ടേബിൾസ്പൂൺ പഞ്ചസാരയും വിപ്പ് ചെയ്ത തൈരും ചേർത്തിളക്കി തീ ഓഫ് ചെയ്യുക. പച്ചടി വറവിടാനായി ഒരു പാത്രം വെക്കുക. അതിലേക്ക് 3 Tbsp വെളിച്ചെണ്ണയും 1/2 Tsp കടുകും ചേർത്ത് പൊട്ടിക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. Sadya Special Tasty Madhura Pachadi Recipe Video Credit : Veena’s Curryworld

🍍 Tasty Madhura Pachadi (Sweet Pachadi) – Kerala Sadya Style

🕒 Prep Time: 10 min

🧑‍🍳 Cook Time: 15 min
🍽 Serves: 4–5


🌿 Ingredients:

  • 1 cup chopped ripe pineapple (or ripe banana, apple, or mixed fruits)
  • ½ cup grated coconut
  • ½ tsp mustard seeds (for grinding)
  • ¼ tsp cumin seeds
  • 2–3 green chilies (adjust spice)
  • ½ cup thick curd (yogurt), whisked
  • 2–3 tbsp jaggery (or sugar), grated
  • ¼ tsp turmeric powder
  • Salt to taste
  • 1 tsp coconut oil

🔸 For tempering (tadka):

  • 1 tsp mustard seeds
  • 1 dried red chili
  • 1 sprig curry leaves
  • 1 tsp coconut oil

👨‍🍳 Method:

  1. In a pan, cook the chopped pineapple with ¼ cup water, turmeric, and salt until soft.
  2. Add grated jaggery and simmer till it melts and blends. Keep aside.
  3. Grind coconut, mustard seeds, cumin, and green chilies to a fine paste with a little water.
  4. Add this paste to the cooked fruit and simmer for 2–3 minutes. Turn off heat.
  5. Let the mixture cool slightly. Then add whisked curd and mix well.
  6. Do not heat after adding curd (to prevent curdling).
  7. In a small pan, heat coconut oil, splutter mustard seeds, add dried chili and curry leaves, and pour over pachadi.
  8. Mix and serve at room temperature.

✅ Notes:

  • Can substitute pineapple with ripe banana (ethakka) or apple for variety.
  • Adjust jaggery and chili to suit your sweet-spice balance.
  • Tastes best when served fresh.

Also Read : ഓവനും വേണ്ട കുക്കറും ഇല്ലാതെ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം; ചെറിയ ഒരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ; എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!

Comments are closed.