
തേനൂറും പാൽകേക്ക് ഞൊടിയിടയിൽ തയ്യാറാക്കാം; ഒരു കപ്പ് ആട്ടപൊടി മാത്രം മതി; ഇതിനും എളുപ്പത്തിൽ മറ്റൊരു വിഭവം തയ്യാറാക്കാൻ ആവില്ല..!! |tasty milkcake recipe
tasty milkcake recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.
- പഞ്ചസാര-1/2 കപ്പ്
- വെള്ളം-1 കപ്പ്
- ഗോതമ്പ് പൊടി – 1.5 കപ്പ്
- പാൽപ്പൊടി-2 ടീസ്പൂൺ
- മുട്ട-1
- ബേക്കിംഗ് സോഡ-1/4 ടീസ്പൂൺ
- ഉപ്പ് -ഒരു നുള്ള്
- പൊടിച്ച പഞ്ചസാര-2 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി-1/2 ടീസ്പൂൺ
- ചെറുചൂടുള്ള വെള്ളം – 1 അല്ലെങ്കിൽ 2 ടീസ്പൂൺ
- വറുക്കാനുള്ള എണ്ണ
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. tasty milkcake recipe credit : Abi Firoz -Mommy Vlogger
🍰 Tasty Milk Cake Recipe (Kalakand-style)
🕒 Prep Time: 10 min
🧑🍳 Cook Time: 1 hour
🍽 Serves: 6–8
🥛 Ingredients:
- 1 liter full-fat milk
- 1 tbsp lemon juice or vinegar (diluted with 1 tbsp water)
- ½ cup sugar (adjust to taste)
- 2 tbsp ghee
- ½ tsp cardamom powder
- A few saffron strands (optional)
- Chopped pistachios or almonds for garnish
👨🍳 Method:
- Boil the milk in a heavy-bottomed pan. Stir frequently to avoid burning.
- Once it comes to a boil, add diluted lemon juice slowly while stirring until milk curdles slightly (grainy texture, not fully split).
- Continue to cook on low flame, stirring constantly until milk thickens into a dense, khoya-like texture.
- Add sugar and mix well. It will loosen at first, then start thickening again.
- Add ghee, cardamom, and optional saffron. Cook until mixture leaves the sides of the pan.
- Pour the mixture into a greased or parchment-lined tray. Tap to level and smooth the top.
- Let it cool at room temperature, then refrigerate for 2–3 hours to set.
- Cut into squares or slices. Garnish with nuts.
✅ Tips:
- For authentic caramelized flavor, let the bottom layer brown slightly before turning off the heat.
- Use a nonstick pan to avoid sticking.
- Store in an airtight container for up to 4–5 days refrigerated.
Comments are closed.