സേമിയ പായസം ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്; ഇതിന്റെ രുചി വേറെ ലെവലാ; ഉറപ്പായും ഈ പായസം നിങ്ങളെ കൊതിപ്പിക്കും..!! | Tasty Special Semiya Payasam Recipe

Tasty Special Semiya Payasam Recipe : സേമിയ പായസം ഇഷ്ടമാണോ നിങ്ങൾക്ക്? സേമിയ പായസം കുടിക്കാത്തവർ വളരെ ചുരുക്കം പേര് മാത്രമായിരിക്കും. എന്നാൽ ടോഫി ചേർത്തിട്ടു ഉണ്ടാക്കിയ സേമിയ പായസം കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. നിങ്ങൾ ടോഫി ചേർത്ത സേമിയ പായസം കുടിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് ഈ സേമിയ പായസം. ഈ സീക്രട്ട് ചേരുവ ചേർത്തിട്ടാണ് നമ്മൾ ഇന്ന് സേമിയ പായസം ഉണ്ടാക്കാൻ പോകുന്നത്.

  1. vermicelli -1 cup
  2. milk -2 ltr
  3. sweetened condensed milk -1/4 cup
  4. cashews and kismis (optional)
  5. ghee -2 &1/2 tbsp
  6. sugar

ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു പാനിലേക്ക് പാൽ ഒഴിച്ച് അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കുക. പാൽ തിളച്ചു വരുന്ന സമയത്തായി പായസത്തിലേക്ക് ആവശ്യമായിട്ടുള്ള സേമിയ റോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്. സേമിയ റോസ്റ്റ് ചെയ്യാനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായ ശേഷം അതിലേക്ക് പായസത്തിലേക്കുള്ള സേമിയ ഇട്ടു കൊടുക്കാവുന്നതാണ്.

എല്ലാ ഭാഗവും നല്ലപോലെ ഇളക്കി കൊടുത്ത് സേമിയ വറത്തെടുക്കേണ്ടതാണ്. അതിനുശേഷം പാൽ തിളച്ചു വരുമ്പോൾ വറുത്തെടുത്ത സേമിയ പാലിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് നന്നായി ഇളക്കി പാലിൽ സേമിയ നല്ലപോലെ മിക്സ് ചെയ്യുക. 75 ശതമാനത്തോളം സേമിയ വെന്തു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതെല്ലം കൂടി സെറ്റാന്ന സമയത്ത് ടോഫി ഉണ്ടാക്കാം. അതിനായി വീഡിയോ കണ്ടു നോക്കൂ. Tasty Special Semiya Payasam Recipe Credit : Kannur kitchen

Tasty Special Semiya Payasam Recipe

🍨 Tasty Special Semiya Payasam (Vermicelli Kheer)

Ingredients:

  • Semiya (vermicelli) – 1 cup
  • Milk – 4 cups (preferably full-fat)
  • Sugar – ¾ to 1 cup (adjust to taste)
  • Cardamom powder – ½ tsp
  • Cashew nuts – 10–12
  • Raisins – 10–15
  • Ghee – 2 tbsp
  • Water – 1 cup

👩‍🍳 Instructions:

  1. Roast vermicelli: Heat 1 tbsp ghee in a thick-bottomed pan. Roast semiya until golden brown (if not already roasted). Set aside.
  2. Cook vermicelli: In the same pan, add 1 cup water. Bring to a boil and add the roasted semiya. Cook for 5–6 minutes until soft.
  3. Add milk: Pour in the milk and simmer on low heat, stirring occasionally. Let it cook for 10–12 minutes, allowing the milk to thicken slightly.
  4. Sweeten: Add sugar and mix well. Simmer for another 5 minutes. Stir continuously to avoid sticking.
  5. Add flavor: Add cardamom powder and mix.
  6. Temper nuts and raisins: In a small pan, heat 1 tbsp ghee. Fry cashew nuts until golden, then add raisins and let them puff up.
  7. Finish: Add the fried cashews and raisins along with the ghee to the payasam. Mix and serve warm or chilled.

🍽️ Serving Suggestion:

  • Serve as a dessert after a Kerala sadya or festive meal.
  • Can be enjoyed warm or cold.

Also Read : കുതിർക്കണ്ട, രാത്രി അരച്ച് വെക്കണ്ടാ; ഗോതമ്പു പൊടി കൊണ്ട് പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം; 10 മിനിറ്റിൽ പെർഫെക്റ്റ് പാലപ്പം..

Comments are closed.