
മണമൂറും നെയ്‌ച്ചോർ ഇഷ്ടമല്ലേ; കല്യാണം സ്പെഷ്യൽ നെയ്‌ച്ചോർ തയ്യാറാക്കാം; ഇതാണ് അതിന്റെ രഹസ്യ ചേരുവ…!! | Tasty Special Ghee Rice
Tasty Special Ghee Rice : കല്യാണ വീട്ടിലെ നെയ്‌ച്ചോർ കഴിച്ചിട്ടില്ലേ? അതിനൊരു പ്രത്യേക ടേസ്റ്റ് തന്നെ ആണല്ലേ.. എന്താണതിന്റെ രഹസ്യം? രഹസ്യമറിയണമെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…! ആദ്യം ഒരു ചെമ്പ് അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ആവശ്യത്തിന് ഉള്ളി അരിഞ്ഞതും മിൽമ നെയ്യും ചേർത്ത് ഇളക്കുക. സവാള നന്നായി പൊരിച്ച് എടുക്കണം.
Ingredients
- Coconut Oil
- Onion
- Ghee
- Cashew Nuts
- Raisins
- Kaima Rice
- Pepper
- Cloves
- Cinnamon
- Cardamom
- Star Anise
- Nutmeg
- Bay Leaf
- Fennel Seed
- Water
- Salt
- Mint Leaf
- Corriander Leaf
- Pineapple
How To Make Tasty Special Ghee Rice
ഇനി അതേ എണ്ണയിലേക്ക് ആവശ്യത്തിന് കശുവണ്ടി ഇട്ട് വറുത്ത് കോരുക. കൂടെ തന്നെ കിസ്മിസും വറുത്ത് കോരുക. ശേഷം ഒരു കിലോ കയമ അരി കഴുകി വെള്ളം ഊറ്റി ഈ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇത് ഇനി വറുത്ത് എടുക്കണം. ഇനി ഇതിലേക്ക് അര ടീസ്പൂണോളം കുരു മുളക് ചേർക്കുക. 6 ഗ്രാമ്പു, ഒരു ചെറിയ കഷ്ണം പട്ട , 6 ഏലക്ക, തക്കോലം , ജാധി പത്രി, ബേ ലീഫ്, ജീരകം എന്നിവ ചേർത്ത് നന്നായി ഒന്ന് വറുക്കുക.
ശേഷം ഇതിലേക്ക് 1 ഗ്ലാസ് അരിക്ക് ഒന്നെ മുക്കാൽ ഗ്ലാസ് വെള്ളം എന്ന കണക്കിൽ തിളപ്പിക്കുക. തിളച്ച വെള്ളം അരിയിലേക്ക് ഒഴിക്കുക. ശേഷം പാകത്തിന് ഉപ്പ് ഇട്ട് ഇളക്കി അടച്ചു വെക്കാം. നന്നയി ഒന്ന് ചൂടായ അരിയിലേക്ക് പൊതിന ഇല, മല്ലി ഇല, പൈനാപ്പിൾ എന്നിവ ചേർത്ത് ഇളക്കി അടച്ചു വെക്കാം. വെള്ളം നന്നായി വറ്റിയ ശേഷം ചോറ് ഒന്ന് ഇളക്കി ഇട്ട് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ആദ്യം വറുത്തു വെച്ച ഉള്ളി, അണ്ടി പരിപ്പ്, കിസ്മിസ്,മല്ലി ഇല എന്നിവ ചേർത്തു കൊടുക്കുക. നമ്മുടെ അടിപൊളി കല്യാണ വീട്ടിലെ നെയ്‌ച്ചോർ റെഡി..!! കൂടുതൽ അറിയാൻ വീഡിയോ കാണുക…!! Video Credits : AMINAS ADUKKALA
Tasty Special Ghee Rice
🌾 Tasty Special Ghee Rice Recipe
🍚 Ingredients:
For the rice:
- 1 cup basmati rice (or jeerakasala rice)
- 2 cups water
- Salt to taste
For tempering:
- 3–4 tbsp ghee (clarified butter)
- 10–12 cashew nuts
- 1 medium onion, thinly sliced
- 2 green chilies, slit
- 1 bay leaf
- 3–4 cloves
- 2 cardamoms
- 1-inch cinnamon stick
- 1 star anise (optional)
- 1 tsp ginger-garlic paste (optional)
- Fresh coriander and mint leaves (a few for garnish)
🔥 Method:
1. Cook the Rice:
- Wash and soak the rice for 20–30 minutes.
- Cook the rice with 2 cups water and a pinch of salt until just done. Fluff it gently and let it cool a bit.
2. Prepare the Ghee Tempering:
- In a deep pan or wok, heat the ghee.
- Fry the cashews until golden. Set aside.
- In the same ghee, sauté the sliced onions till golden and crispy. Set aside a few for garnish.
- Add whole spices (bay leaf, cloves, cinnamon, cardamom, star anise) and sauté for a minute.
- Add green chilies and ginger-garlic paste (if using); cook till the raw smell goes away.
3. Mix and Finish:
- Add the cooked rice to the pan and gently mix with the ghee-spice mix.
- Check for salt. Add fried cashews, crispy onions, chopped mint, and coriander.
- Cover and let it rest on low heat for 5 minutes for flavors to meld.
🍽️ Serving Suggestions:
- Serve with chicken curry, egg roast, vegetable kurma, or raita.
- A side of pickle and papadam makes it extra special.
Comments are closed.