
റവ കൊണ്ട് ഒരു കേക്ക് ആയാലോ; ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം; 10 മിനുട്ടിൽ ചായക്കടി തയ്യാർ…!! | Special Rava Cake
Special Rava Cake : റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം.
Ingredients
- Rava
- Sugar
- Ghee
- Egg
- Baking Powder
- Cashew Nut
- Raisins
How To Make Special Rava Cake
പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം. മറ്റൊരു പാത്രത്തിൽ റവയും പഞ്ചസാരയും മുട്ടയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. അതിലേക്കു അൽപ്പം നെയും ഏലക്കാപൊടിച്ചതും കൂടി ചേർക്കണം. അര ടീസ്പൂൺ ബേക്കിംഗ് പൌഡർ കൂടി ചേർത്താൽ ബാറ്റർ റെഡി. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credits : Mums Daily
Special Rava Cake
🍰 Special Rava Cake (Eggless & Easy)
🕒 Prep Time: 15 mins
⏳ Resting Time: 20 mins
🍳 Bake Time: 30–35 mins
🍽️ Serves: 6–8
Ingredients:
- 1 cup fine rava (semolina/sooji)
- ¾ cup thick curd (yogurt)
- ½ cup sugar
- ¼ cup milk (adjust as needed)
- ¼ cup oil or melted butter
- ½ tsp baking powder
- ¼ tsp baking soda
- ½ tsp vanilla essence (or cardamom powder for an Indian twist)
- A pinch of salt
- Chopped nuts or tutti frutti (optional)
Instructions:
- Preheat Oven:
Preheat your oven to 180°C (350°F). Grease and line a cake tin (6 or 7 inch). - Make the Batter:
In a bowl, mix rava, curd, and sugar. Add oil, vanilla essence, and a pinch of salt. Mix well. - Rest the Batter:
Let the mixture sit for 15–20 mins so the rava absorbs moisture. Then check consistency — it should be pourable. Add a little milk if it’s too thick. - Add Leavening Agents:
Add baking powder and baking soda. Mix quickly and pour into the greased tin. Tap to release air bubbles. - Bake:
Bake at 180°C for 30–35 mins or until a toothpick comes out clean. Cool before slicing.
✅ Optional Toppings:
- Sprinkle chopped almonds, cashews, or tutti frutti on top before baking.
- Drizzle with a simple sugar glaze after cooling.
Serving Suggestion:
Serve warm with tea or enjoy as a light dessert with a scoop of vanilla ice cream!
Comments are closed.