
വീട്ടമ്മമാർ ഇത് അറിയാതെ പോവല്ലേ; അയൺ ബോക്സും ചൂലും കൊണ്ടുള്ള കിടിലൻ ട്രിക്കുകൾ; ജോലികൾ എളുപ്പം തീർക്കാം…!! | Tips Using Iron Box And Broom
Tips Using Iron Box And Broom: നമ്മുടെയെല്ലാം വീടുകളിൽ തുണികൾ ഇസ്തിരിയിടാനായി അയൺ ബോക്സ് വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന അയൺ ബോക്സ് തുണികൾ ഇസ്തിരിയിടുന്നതിന് വേണ്ടി മാത്രമല്ല മറ്റു ചില രീതികളിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ അയൺ ബോക്സുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളും, മറ്റു ചില ഉപകാരപ്രദമായ ടിപ്പുകളും വിശദമായി മനസ്സിലാക്കാം.
Use an iron box to remove wax stains. Wrap a cloth on a broom to clean ceiling corners and hard-to-reach spots effectively and easily. Here are clever ways to use your iron box and broom beyond their usual purposes:
Iron Box Tips:
- Remove wax stains – Place paper over wax and iron gently.
- Fix carpet dents – Steam iron over a damp cloth on dents.
- DIY heat transfer – Use to print designs on T-shirts.
- Clean iron plate – Use salt or baking soda to scrub gently.
- Straighten ribbon or lace – Quick press with low heat.
Broom Tips:
- Reach ceiling corners – Wrap cloth on broom to dust high places.
- Clean under furniture – Tie a microfiber cloth to the broom.
- Organize cables – Cut old broomstick, nail it to wall, use as holder.
- Remove pet hair – Dampen broom and sweep fabric surfaces.
- Deodorize – Dip broom in water with essential oil and sweep floor.
കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫിയയിലുമെല്ലാം മൂത്രമൊഴിക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ ബെഡിൽ നനവ് വന്നു കഴിഞ്ഞാൽ അതിൽ ഈർപ്പം കെട്ടി നിന്ന് ഒരു ചീത്ത മണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി ബെഡിന് മുകളിൽ ബെഡ്ഷീറ്റ് വിരിച്ച ശേഷം അതിന് മുകളിൽ ഏതെങ്കിലും ഒരു ഡിയോഡ്രന്റ് അല്ലെങ്കിൽ സ്പ്രെ ഉപയോഗപ്പെടുത്തി എല്ലായിടങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഇസ്തിരിപ്പെട്ടി നല്ല രീതിയിൽ ചൂടാക്കി തുണിക്ക് മുകളിലൂടെ ഒന്ന് ഡ്രൈ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ബെഡിലെ ഈർപ്പം വലിഞ്ഞു കിട്ടുകയും മൂത്രമണം പൂർണമായും പോയി കിട്ടുകയും ചെയ്യുന്നതാണ്.
ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോൾ സ്ഥിരമായി നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നായിരിക്കും അറ്റത്തുള്ള വയർ മടങ്ങി ഇരിക്കുന്നത്. അത് ഒഴിവാക്കാനായി ഒരു കോട്ടൺ തുണി നീളത്തിൽ കട്ട് ചെയ്തെടുത്ത് ഇസ്തിരിപ്പെട്ടിയുടെ വയർ വലിച്ച് നേരെയാക്കി അതിനുമുകളിലായി ചുറ്റിക്കൊടുക്കുകയാണ് വേണ്ടത്. വീടിനകത്ത് ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് ചൂലിൽ നിന്നും ധാരാളം പൊടികൾ അടിച്ചുവാരുമ്പോൾ നിലത്ത് വീഴാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിക്കാത്ത ഒരു ചീർപ്പ് എടുത്ത് ചൂലിന് മുകളിലൂടെ ഒന്ന് ചീകി വിട്ടാൽ മാത്രം മതിയാകും.
സെല്ലോ ടേപ്പ് ഒരുതവണ ഉപയോഗിച്ച് എടുത്തു വയ്ക്കുമ്പോൾ പിന്നീട് അതിൽ നിന്നും അടർത്തിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. അതിനു പകരമായി കട്ട് ചെയ്യുന്നതിന്റെ അറ്റത്തായി ഒരു ഈർക്കിൽ കഷ്ണം വെച്ചുകൊടുത്താൽ മതിയാകും. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips Using Iron Box And Broom Video Credits : Grandmother Tips
Tips Using Iron Box And Broom
🧺 Tips for Using an Iron Box
- Read the Label First
- Check the clothing label for recommended ironing temperature to avoid damage.
- Set the Right Temperature
- Use low heat for synthetic fabrics (like nylon or polyester), medium for silk and wool, and high for cotton and linen.
- Use Distilled Water (if steam iron)
- Prevents mineral buildup and extends the iron’s life.
- Iron in the Right Order
- Start with delicate clothes (lower heat), then move to thicker fabrics.
- Iron collars, cuffs, and sleeves first, then the body of the garment.
- Iron When Clothes Are Slightly Damp
- This makes wrinkles easier to remove. You can also use a spray bottle to lightly mist the fabric.
- Keep the Iron Moving
- Never leave it sitting still on fabric; it can burn or shine the material.
- Unplug and Cool Down After Use
- Always turn off and unplug the iron when finished. Let it cool before storing.
- Clean the Soleplate
- If it gets sticky or stained, clean it with a damp cloth or a specialized cleaner.
🧹 Tips for Using a Broom
- Choose the Right Broom
- Soft-bristle for indoor use (wood, tile floors); stiff-bristle or outdoor brooms for rough surfaces.
- Sweep in One Direction
- Push dirt into one area (like a pile) to avoid spreading it around.
- Use Short, Controlled Strokes
- Sweeping gently and steadily collects more dust without stirring it up.
- Keep Broom Clean
- Rinse bristles after use and hang it upside down or bristles-up to prevent bending.
- Sweep Under Furniture
- Move light furniture if needed or use a broom with an angled head.
- Use a Dustpan Correctly
- Step on it or press firmly so it lies flat and collects all debris.
- Maintain Your Broom
- Trim frayed bristles occasionally to maintain sweeping efficiency.
Comments are closed.