
അവൽ കൊണ്ട് കൊതിയൂറും ഹൽവ; എണ്ണയോ നെയ്യോ ആവശ്യമില്ല; എത്ര കഴിച്ചാലും മതിയാകില്ല; പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Tasty Special Aval Halwa Recipe
Tasty Special Aval Halwa Recipe : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
- 2 cups beaten rice (aval or poha)
- 1 cup jaggery, grated
- 1 cup thick coconut milk
- 1/2 cup water
- 2-3 cardamom pods, powdered
- 1/4 cup grated coconut (optional, for garnish)
- Ghee (clarified butter) for greasing
ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു പലഹാരം തയ്യാറാക്കാൻ ആയിട്ട് എന്നെയും ഒന്നും ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത സാധാരണ നമ്മൾ കിണ്ണത്തപ്പം പോലുള്ളതോ അല്ലെങ്കിൽ ഹലുവ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിറയെ ഉപയോഗിക്കാറുണ്ട്.
ഇവിടെ അതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് അവലാണ് അവന് നന്നായി വറുത്തെടുത്തതിനു ശേഷം ആണ് ഇതിലേക്ക് ചേർക്കുന്നത് അവലും ശർക്കരയും ഒക്കെ ചേർത്തിട്ട് തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്. Tasty Special Aval Halwa Recipe Credits : Recipes By Revathi
Tasty Special Aval Halwa Recipe
🌾 Special Aval Halwa Recipe (Serves 4–6)
🧺 Ingredients:
- Aval / Poha / Flattened Rice – 1 cup (thick or medium variety)
- Milk – 2 cups (full cream preferred)
- Sugar / Jaggery – ¾ to 1 cup (adjust to taste)
- Ghee (clarified butter) – ¼ to ⅓ cup (add in intervals)
- Cardamom Powder – ½ tsp
- Cashews – 8 to 10 (broken)
- Raisins – 8 to 10
- Saffron strands – a few (optional)
- Water – as needed for jaggery syrup (if using jaggery)
🍳 Method:
1. Roast the Aval:
- Dry roast the aval in a pan until it turns crisp and light golden (about 4–5 mins).
- Let it cool, then grind coarsely in a mixer.
2. Cook in Milk:
- Boil milk in a pan.
- Add ground aval and cook on low flame until it softens and absorbs the milk.
3. Sweetener Prep:
- If using jaggery: Dissolve in a little water, heat gently, and strain to remove impurities.
- Add jaggery syrup (or sugar) to the aval-milk mixture. Stir well.
4. Add Ghee & Flavor:
- Keep stirring on low flame and gradually add ghee in intervals.
- The halwa will thicken and start leaving the sides of the pan.
- Add cardamom powder and saffron (if using).
5. Roast Nuts & Garnish:
- In a separate small pan, heat a tsp of ghee.
- Fry cashews until golden, then add raisins and let them puff.
- Add to the halwa and mix well.
🍽️ Serving Suggestions:
- Serve warm or allow to set and slice like burfi.
- Keeps well in the fridge for 2–3 days.
✅ Tips:
- For a richer flavor, use half condensed milk and half regular milk.
- Adjust sweetness based on your preference.
- Can add a few spoons of grated coconut or coconut milk for a twist.
Comments are closed.