പൊള്ളുന്ന വെയിലിനെയും വിശപ്പിനേയും അകറ്റാൻ ഇതാ അടിപൊളി വിഭവം; മലബാർ സ്പെഷ്യൽ അവൽ മിൽക്ക് ഷേക്ക് തയ്യാറാക്കാം..!! | Malabar Special Aval Milk Shake

Malabar Special Aval Milk Shake: മലബാറുകരുടെ സ്പെഷ്യൽ റിഫ്രഷിങ് അവിൽ മിൽക്ക് നമുക്ക് തയ്യാറാക്കി നോക്കിയാലോ..!!? ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അവിൽ ചേർക്കുക. ഇത് തുടർച്ചയായി ഇളക്കി ഒന്ന് വറുത്ത് എടുക്കുക.

Ingredients

  • Aval
  • Banana
  • Sugar
  • Boost or Horlicks
  • Cold Ice
  • Roasted Peanuts
  • Roasted Cashew Nut

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 5 പാളയന്തോടൻ പഴം ചേർക്കുക.കൂടെത്തന്നെ മൂന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ബൂസ്റ്റ് /ഹോർലിക്സ് ഇഷ്ടമാണെങ്കിൽ ഈ സമയത്ത് അത് കൂടെ ചേർക്കാം.നന്നായി ഉടച്ച പഴത്തിലേക്ക് തണുപ്പിച്ച പാൽ ഒഴിക്കുക.

ഇനി ഇത് നന്നായി മിക്സ്‌ ചെയ്ത ശേഷം 3 ടേബിൾസ്പൂൺ വറുത്ത കപ്പലണ്ടി,2 ടേബിൾസ്പൂൺ ക്യാഷ്യു നട്ട്, വറുത്ത അവിൽ എന്നിവ ചേർത്ത പെട്ടെന്ന് തന്നെ മിക്സ്‌ ചെയ്യുക. ഇനി ഇത് ഗ്ലാസ്സിലേക്ക് ഒഴിക്കാം.. ഏറ്റവും മുകളിലായി കുറച്ചു കപ്പലണ്ടിയും ക്യാഷ്യു നട്ടും കൂടെ ചേർത്ത് കഴിക്കാം… അപ്പോൾ നമ്മുടെ ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് റെഡി..കൂടുതൽ അറിയാനായി വീഡിയോ കാണൂ…!!! Malabar Special Aval Milk Shake Video Credit : Shaan Geo

Malabar Special Aval Milk Shake

Malabar Special Aval Milk Shake is a rich, creamy beverage that combines the wholesome goodness of aval (beaten rice) with the indulgent flavors of milk, bananas, and jaggery or sugar. Originating from Kerala’s Malabar region, this traditional shake is both nourishing and energizing, making it a perfect breakfast or evening treat. The aval is soaked and blended smoothly with chilled milk, sometimes flavored with cardamom or topped with roasted nuts and raisins for added taste and texture. This shake is not only delicious but also filling, offering a unique fusion of health and tradition in every refreshing sip.

Also Read : പപ്പായ കൊണ്ട് ഒരു ചിപ്സ് ആയാലോ; വെറും പത്ത് മിനിറ്റ് മതി ചായക്കടി തയ്യാറാകാൻ; ഇതുണ്ടെങ്കിൽ പാത്രം കാലിയാകുന്ന വഴിയറിയില്ല.

Comments are closed.