ഇനി ഇത് മനോഹരമായ നടക്കാത്ത സ്വപ്നമല്ല! യുകെയിൽ സ്വപ്നവാഹനം ടെസ്‌ല സ്വന്തമാക്കി മനോജ് കെ ജയൻ!…

മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സിനിമ താരമാണ് മനോജ്‌ കെ ജയൻ. മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി അഭിനയിച്ചത്.